2.എൻ.സി.സി

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി സി

ഹൈസ്ക്കൂൾ കുട്ടികളെ ഉൾപ്പെടുത്തിയുള്ള കാര്യക്ഷമമായ ഒരു എൻ സി സി യൂണിറ്റ് (നേവി ബേസ്ഡ്)സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 50 കുട്ടികൾ അംഗങ്ങളായുള്ള യൂണിറ്റിൻ്റെ ചാർജ്ജ് ശ്രീ:ദേവ് പാൽ സാറിനാണ് വിപുലമായ സന്നദ്ധ പ്രവർത്തനങ്ങളാലും ദിനാചരണങ്ങളിലും വിശേഷ ദിവസങ്ങളിലും പരേഡുകളാലും പുതുമയുള്ള പ്രവർത്തനങ്ങളാലും യൂണിറ്റ് മികച്ച നിലവാരം പുലർത്തുന്നു.

"https://schoolwiki.in/index.php?title=2.എൻ.സി.സി&oldid=1419097" എന്ന താളിൽനിന്ന് ശേഖരിച്ചത്