എസ്എം വി യുടെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.

റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച ശ്രീ എച്ച് ഗണേശൻ ആണ് ഇതിന്റെ പ്രസിഡന്റ് ശ്രീ ഗണേശൻ സാർനമ്മുടെ സ്ക്കൂളിന് ധാരാളം സഹായങ്ങൾ നൽകീയിട്ടുണ്ട്.

എല്ലാ വർഷവും സ്കൂൾ പ്രവേശനോത്സവത്തിനു മുഖ്യാതിഥിയായെത്തുന്ന സാർ കുട്ടികൾക്ക് ബാഗ് കുടകൾ ബുക്കുകൾ മറ്റു പഠനസാമഗ്രികൾ ഉച്ചഭക്ഷണത്തിനായുള്ള സഹായം,,പഠനമികവ് പുലർത്തുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം മുതലായവ നല്കി കുട്ടികളെ ആശംസിക്കാറുണ്ട്