എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

Say No To Drugs Campaign ന്റെ ഭാഗമായി സ്കൂളിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.

പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു ,പോസ്റ്ററുകൾ ബന്നേറുകൾ എന്നിവ പ്രദർശിപ്പിച്ചു.ക്വിസ് പ്രോഗ്രാമുകളും സെമിനാറുകളും സംഘടിപ്പിച്ചു,ലഹരിവിരുദ്ധ സ്കൂൾ ആക്കി മാറ്റാൻ എല്ലാവരെയും പ്രാപ്തരാക്കി