സഹായം Reading Problems? Click here


ഇംഗ്ളീഷ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന് വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് ക്ലബ്ബ് നിലവിലുണ്ട്. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു English learning skill development പ്രോഗ്രാമാണ് "ചാറ്റ് വിത്ത് ചീമു". കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഈ പ്രോഗ്രാം മുന്നോട്ടു നീങ്ങുന്നത്.

Chat with cheemu-20180723-WA0086.jpg
"https://schoolwiki.in/index.php?title=ഇംഗ്ളീഷ്_ക്ളബ്ബ്&oldid=431795" എന്ന താളിൽനിന്നു ശേഖരിച്ചത്