എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

വളരെ സജീവമായി പ്രവർത്തിക്കുന്ന ആർട്ട്സ് ക്ലബ്ബാണ് സ്ക്കൂളിനുള്ളത് ' സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ കലാപ്രവർത്തനങ്ങൾക്കു പുറമെ സബ് ജില്ലാ ,ജില്ല, സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരായ നിരവധിി കുട്ടികൾ ക്ലബിൽ അംംഗങ്ങളായുണ്ട്.