6. ഒ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു  ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി എസ എം വി  ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്കൂ;ളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.

ഓ ആർ സി യുടെ നിലവിലെ സ്ക്കൂൾകൺവീനർ സ്ക്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ ശ്രീ ഫെലിക്സ് സാർ ആണ്

"https://schoolwiki.in/index.php?title=6._ഒ_ആർ_സി&oldid=1454780" എന്ന താളിൽനിന്ന് ശേഖരിച്ചത്