ഹിന്ദി ക്ളബ്ബ്
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. ഹിന്ദിയിലെ ഡോക്കുമെന്ററികള്‍ കവിതകള്‍ ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങങള്‍ക്ക് കാണുന്നതിന് അവസരം നല്‍കുന്നു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു.