ഗവ. എച്ച് എസ് ഓടപ്പളളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി നഗരസഭയിൽ ഓടപ്പള്ളം എന്ന ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ് ഓടപ്പള്ളം
| ഗവ. എച്ച് എസ് ഓടപ്പളളം | |
|---|---|
| വിലാസം | |
ഓടപ്പള്ളം വള്ളുവാടി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 04936 223073 |
| ഇമെയിൽ | ghsodappallam@gmail.com |
| വെബ്‍സൈറ്റ് | www.ghsodappallam.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15054 (സമേതം) |
| യുഡൈസ് കോഡ് | 32030201006 |
| വിക്കിഡാറ്റ | Q64522098 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 289 |
| പെൺകുട്ടികൾ | 247 |
| ആകെ വിദ്യാർത്ഥികൾ | 536 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കമലം കെ |
| പി.ടി.എ. പ്രസിഡണ്ട് | റെബി പോൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | റോജി ജെനീഷ് |
| അവസാനം തിരുത്തിയത് | |
| 24-11-2022 | 15054 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൂമിശാസ്ത്രപരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാട് ആണ്. വയനാടിനെ വയനാടാക്കുന്നത് വയനാടിന്റെ ഉള്ളടക്കമാണ്. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്
നിർമാണ പ്രവർത്തനങ്ങൾ
2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. കൂടുതൾ അറിയാം
അംഗീകാരങ്ങൾ, നേട്ടങ്ങൾ
കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. കൂടുതൽ അറിയാം
സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ)
വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനുയോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്. കൂടുതൽ അറിയാം
മഹാമാരിക്കാലത്തും മികവിന്റെ കേന്ദ്രം
കോവിഡ് മഹാമാരി ലോകകത്തെയാകമാനം പിടിച്ചുകുലുക്കിയ 2020-21, 2021-22 അധ്യയന വർഷങ്ങളിലും ഒട്ടനവധി മാതൃകാപ്രവർത്തനങ്ങൾ നമുക്ക് കൂട്ടായി നടത്താൻ സാധിച്ചു. കൂടുതൽ അറിയാം
2021-22 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2021-22 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിച്ചപ്പോൾ പ്രവേശനോത്സവം വിപുലമായി അഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി ജലജാ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ യൂ ടൂബ് ചാനലിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു. കൂടുതൽ അറിയാം
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | എം. എൽ. ജോസ് | |
| 2 | എ. രാമകൃഷ്ണൻ | |
| 3 | റ്റി. കെ കുമാരൻ | |
| 4 | കൊണ്ടൽ വർണൻ | |
| 5 | സി. വേലായുധൻ നായർ | |
| 6 | എസ്. കെ ജോൺ | |
| 7 | കെ. ഗോപാലകൃഷ്ണൻ | |
| 8 | റ്റി. ഭാർഗവൻ | |
| 9 | ഇ. പി മോഹൻദാസ് | |
| 10 | കെ. ചന്ദ്രൻ | |
| 11 | കെ. ഐ ജേക്കബ് | |
| 12 | ജി. സദാനന്ദൻ | |
| 13 | കെ. വി മത്തായി | |
| 14 | എൻ. ഐ തങ്കമണി | |
| 15 | ബി. ലളിതാകുമാരി അമ്മ | |
| 16 | പി. ഭാസ്ക്കരൻ നമ്പ്യാർ | |
| 17 | കെ. വി മമ്മു | |
| 18 | സൂനമ്മ മാത്യു | |
| 19 | ജോർജ്ജ് റ്റി.എം | |
| 20 | ഇസ്മായിൽ എം. എം | |
| 21 | ഷൈലജ എം. എം | |
| 22 | പി. പാറുക്കുട്ടി | |
| 23 | വി. അലി | |
| 24 | അഗസ്റ്റി കെ. എ | |
| 25 | ജോസ് വി. ടി | |
| 26 | എൻ. അർജുനൻ പിള്ള | |
| 27 | പി. വി പൗലോസ് | |
| 28 | ജഗന്നിവാസൻ | |
| 29 | തോമസ് | |
| 30 | ഹരീന്ദ്രൻ മാവില | |
| 31 | സൂസൻ റൊസാരിയോ | |
| 32 | ഇന്ദിര . റ്റി | |
| 33 | പ്രകാശൻ | |
| 34 | സുരാജ് നടുക്കണ്ടിയിൻ | |
| 35 | ഗീത എ. കെ | |
| 36 | കമലം . കെ |
പി. റ്റി. എ പ്രസിഡന്റുമാർ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | പി . നാരായണൻ ചെട്ടി |
| 2 | കുഞ്ഞിരാമൻ മാഷ് |
| 3 | നമ്പ്യാപറമ്പിൽ ചാക്കോ |
| 4 | മുരളീധരൻ |
| 5 | കോച്ചേരി വർഗ്ഗീസ് |
| 6 | ബേബി വർഗ്ഗീസ് |
| 7 | കെ. പി. കുഞ്ഞിക്കണ്ണൻ |
| 8 | റിറി. ഐ. ഏലിയാസ് |
| 9 | പി. എം. ജേക്കബ് |
| 10 | ഗോപാലൻ. പി |
| 11 | വത്സകുമാരൻ |
| 12 | ജ.യിംസ് നമ്പ്യാപറമ്പിൽ |
| 13 | പ്രമോദ് . എ . കെ |
| 14 | പി. സുരേന്ദ്രനാഥ് |
| 15 | എ. കെ പ്രമോദ് |
| 16 | അനിൽ . കെ .പി |
| 17 | റബി പോൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവ പ്രദീപ് എ. കെ (ആർട്ടിസ്റ്റ് )
- ജോയ് ഏഷ്യാടെക്ക് (സയിന്റിസ്റ്റ്)
ചിത്രശാല
-
സയൻസ് റൂം
-
മീറ്റ് യുവർ ടീച്ചർ- സപ്പോർട്ടിങ്ങ് ക്ലാസ്
-
ബഷീർ അനുസ്മരണത്തിൽ നിന്ന്
-
ഫുഡ്ബോൾ കോച്ചിങ്ങ്
-
സംസ്ഥാന കായിക മേളയിൽ പങ്കാളിത്തം
-
അധ്യാപകരുടെ പുസ്തക ചർച്ച
-
-
വഴികാട്ടി
- ബത്തേരി ടൗണിൽനിന്ന് 7 കി.മീ. മൂലങ്കാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 716 ൽനിന്ന് 2 കി മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.69665,76.28706|zoom=13}}