"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 191: | വരി 191: | ||
ചിത്രശാല 2018-19 | ചിത്രശാല 2018-19 | ||
<gallery> | <gallery> | ||
44050 582.jpg|കോവളം | |||
44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം | |||
44050 596.jpg|പരിസ്ഥിതിദിനപരിപാടി | 44050 596.jpg|പരിസ്ഥിതിദിനപരിപാടി | ||
44050 605.jpg|പ്രവേശനോത്സവം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു | 44050 605.jpg|പ്രവേശനോത്സവം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു | ||
44050 573.jpg|കോവളം എം എൽ എ ശ്രീ എം വിൻസന്റ് എസ്.എസ് എൽ സി വിജയിക്ക് സമ്മാനം നൽകുന്നു | 44050 573.jpg|കോവളം എം എൽ എ ശ്രീ എം വിൻസന്റ് എസ്.എസ് എൽ സി വിജയിക്ക് സമ്മാനം നൽകുന്നു | ||
13:29, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ 695523 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - 1885 |
| വിവരങ്ങൾ | |
| ഫോൺ | 04712480125 |
| ഇമെയിൽ | gmhssvenganoor125@gmail.com |
| വെബ്‍സൈറ്റ് | modelvenganoor.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റാണി.എൻ ഡി |
| പ്രധാന അദ്ധ്യാപകൻ | ബി.കെ.കല. |
| അവസാനം തിരുത്തിയത് | |
| 23-08-2018 | 44050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
-
സ്കൂൾ ലോഗോ
ചരിത്രം
1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.
വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രാമം
ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ അമർത്തുക]
നാടിന്റെ നാൾവഴിയിലൂടെ
ഭൗതികസൗകര്യങ്ങൾ
'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളുംലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഒരു സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്
-
കമ്പ്യൂട്ടർ ലാബ്.
-
സ്കൂൾ സയൻസ് ലാബ്
-
സ്കൂൾ ബസ്
-
സ്കൂൾ അസംബ്ലി
സ്കൂൾ വിവരങ്ങൾ
| ഭൗതികസാഹചര്യങ്ങൾ.............. | പഠനവിഭാഗങ്ങൾ.................... | അധ്യാപകർ.................... | മറ്റുള്ളവ |
|---|---|---|---|
| ജൈവ വൈവിധ്യ പാർക്ക് | പ്രീ പ്രൈമറി | പ്രീ പ്രൈമറി | ഹൈടെക്ക് |
| കെട്ടിടങ്ങൾ | ലോവർ പ്രൈമറി | ലോവർ പ്രൈമറി | അനധ്യാപകർ |
| ലൈബ്രറി | അപ്പർ പ്രൈമറി | അപ്പർ പ്രൈമറി | പി ടി എ |
| ലാബ് | ഹൈസ്ക്കൂൾ | ഹൈസ്ക്കൂൾ | എസ് എം എസ് |
| ജല വിതരണം | ഹയർ സെക്കന്ററി | ഹയർ സെക്കന്ററി | സംരക്ഷണസമിതി |
| യാത്രാസൗകര്യം |
പ്രവർത്തനങ്ങൾ
| പ്രവർത്തനങ്ങൾ............................................ | പാഠ്യേതര പ്രവർത്തനങ്ങൾ..................... | സർഗ വാസനകൾ'........................ | മികവ് |
|---|---|---|---|
| * 'പ്രവർത്തനങ്ങൾ2018-19 ' | സ്കൂൾബാന്റ് ട്രൂപ്പ് | കഥകൾ | കായികം |
| * ദിനാചരണങ്ങൾ | ക്ലാസ് ലൈബ്രറി | കവിതകൾ | കല |
| * | ടാലന്റ് ലാബ് | ചിത്രങ്ങൾ | പഠനം |
| * ശാസ്ത്രോത്സവം | പഠനയാത്രകൾ | *കരാട്ടെ | |
| * കലോത്സവം | മറ്റുള്ളവ | നവപ്രഭ | |
| * കായികം | ശാക്തീകരണ പ്രവർത്തനങ്ങൾ | ||
| * പഠനപ്രവർത്തനങ്ങൾ | സ്കൂൾ വിക്കി |
മുൻ സാരഥികൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
പ്രശസ്തരായ അധ്യാപകർ |
|---|---|---|
|
|
|
വഴികാട്ടി
{{#multimaps: 8.4017036, 77.0121| width=670px | zoom=14 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ചിത്രശാല
ചിത്രശാല 2018-19
-
കോവളം
-
പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
-
പരിസ്ഥിതിദിനപരിപാടി
-
പ്രവേശനോത്സവം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു
-
കോവളം എം എൽ എ ശ്രീ എം വിൻസന്റ് എസ്.എസ് എൽ സി വിജയിക്ക് സമ്മാനം നൽകുന്നു
-
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്

