ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വിശേഷ അവസരങ്ങലും സ്കൂൾ അസംബ്ലിയിലും സ്കൂൾബാന്റ് ട്രൂപ്പിന്റെ സജീവസാന്നിദ്ധ്യം അറിയിക്കുന്നു.10 ഡി ക്ലാസിലെ മിടുക്കൻമാരാണ്ഇതിലെ അംഗങ്ങൾ.സജിത ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.

2016-17

സ്കൂളിലെ വിവിധ പരിപാടികളിൽ സ്കൂൾബാന്റ് ട്രൂപ്പിന്റെ സേവനം കാണാവുന്നതാണ്.ഏഴ് അംഗങ്ങളാണ് ബാന്റ് ട്രൂപ്പിലുള്ളത്.അസംബ്ലിയിലും മറ്റു വിശേഷദിവങ്ങളിലും നേതൃത്വംനയിക്കുന്നത് സ്കൂൾബാന്റ് ട്രൂപ്പാണ്.