നമസ്കാരം 44050 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 13:26, 23 നവംബർ 2016 (IST)Reply[മറുപടി]

ചിത്രം ചേർക്കുമ്പോൾ

അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ചിത്രങ്ങളുടെ എണ്ണത്തിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കുക. ചിത്രങ്ങളിൽനിന്നും മികച്ചത് തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യാൻ ശ്രമിക്കുക. ഓരോ പരിപാടിയുടേയും പ്രാതിനിധ്യസ്വഭാവം വെളിപ്പെടുത്താൻ ഉതകുന്ന ചിത്രങ്ങൾ മാത്രമേ ചേർക്കേണ്ടതുള്ളൂ. കൂടാതെ, അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ നിർബന്ധമായും ഉചിതമായ താളുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. അല്ലാത്തവ നീക്കംചെയ്യപ്പെട്ടേക്കാം.
വിശ്വസ്തതയോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:37, 20 ഒക്ടോബർ 2020 (UTC)

Schoolwikihelpdesk (സംവാദം) 12:58, 9 ഫെബ്രുവരി 2024 (IST)

Schoolwikihelpdesk (സംവാദം) 12:58, 9 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ,
  • താങ്കൾ സ്കൂൾവിക്കിയിൽ ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാം. അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ നിർബന്ധമായും ഉചിതമായ താളുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. അല്ലാത്തവ ഉപയോഗിക്കാത്ത_പ്രമാണങ്ങൾ എന്ന കാറ്റഗറിയിൽപ്പെടുകയും മറ്റൊരറിയിപ്പില്ലാതെ നീക്കപ്പെടുകയും ചെയ്യും. ചിത്രം അപ്‍ലോഡ് ചെയ്ത ഉടൻതന്നെ ബന്ധപ്പെട്ട പേജിൽ ചേർക്കുക എന്നതാണ് ഉചിതം.
  • ചിത്രങ്ങളുടെ എണ്ണത്തിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കുക. ചിത്രങ്ങളിൽനിന്നും മികച്ചത് തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യാൻ ശ്രമിക്കുക. ഓരോ പരിപാടിയുടേയും പ്രാതിനിധ്യസ്വഭാവം വെളിപ്പെടുത്താൻ ഉതകുന്ന മികച്ച ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമേ ചേർക്കേണ്ടതുള്ളൂ. ,
  • ഫയലുകൾ നീക്കം ചെയ്യപ്പെട്ടുവെങ്കിൽ അതിന്റെ രേഖ ഇവിടെ കാണാവുന്നതാണ്.

Schoolwikihelpdesk (സംവാദം) 13:50, 9 ഫെബ്രുവരി 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:44050&oldid=2089238" എന്ന താളിൽനിന്ന് ശേഖരിച്ചത്