ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂനിയർ റെഡ് ക്രോസ്

ഈ അധ്യയന വർഷമാണ് ജൂനിയർ റെഡ് ക്രോസ് അനുവദിച്ചു കിട്ടിയത്. സുനിൽ കുമാർ സാറിൻറെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ട് എച്ച് എസ് അധ്യാപകരും രണ്ട് യുപി അധ്യാപകരും നേതൃത്വം വഹിക്കുന്നു. 80 കുട്ടികളെ മത്സരപരീക്ഷ നടത്തി തിരഞ്ഞെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് യൂണീഫോം കിറ്റുകൾ കൈമാറി. ആഴ്ചതോറും മീറ്റിംഗ് കൂടി പ്രവർത്തനങ്ങൾ നൽകിവരുന്നു.