ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജല വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്
        പൊതു ടാപ്പ‍ുകൾ
                          സ്കൂളിലാകെ അ‍ഞ്ചു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.ലോവർ പ്രൈമറി ക്ലാസുകൾക്കായി അവരുടെ കെട്ടിടത്തിനടുത്തായും,അപ്പർ പ്രൈമറി ക്ലാസുകൾക്കായി'കബനി'ബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'യമുന'ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി അവരുടെ കെട്ടിടത്തിനടുത്തായും ടാപ്പുകളുണ്ട്.
        മഴവെള്ള സംഭരണി
                          സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
        മഴക്കുഴി
                          സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.