ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /പ്രീ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി വിഭാഗം

അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് ഈ വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു.

അധ്യാപികമാർ

ഷീബ ഗോപിനാഥ്


ബിന്ദു