ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /ജൈവ വൈവിധ്യ പാർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവവൈവിധ്യ പാർക്ക്

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക് ഒരുക്കിയിരിക്കുന്നു. വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.


കുട്ടികൾ പരിപാലിക്കുന്നു

ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ
ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി
ജമന്തിത്തോട്ടം
ജമന്തിത്തോട്ടം