ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് ലൈബ്രറി

2018-19

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായുള്ള ക്ലാസ് ലൈബ്രറികൾ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാ ക്ലാസിലും ലൈബ്രേറിയൻമാരുണ്ട്.

നേട്ടങ്ങൾ

  • ഓരോ ക്ലാസിലും അവരവരുടെ നിലവാരത്തിനൊത്ത പുസ്തകങ്ങൾ ശേഖരിക്കാൻ കഴിയുന്നു.
  • വളരെ വേഗം പുസ്തകം കയ്യിൽ ലഭിക്കുന്നു.
  • ചെറിയ ഇടവേളകൾ പോലും തല്ലര്യമുളളകുട്ടികൾക്ക് വായനയ്ക്കായി ചെലവഴിക്കാം
ക്ലാസ്സ് ലൈബ്രറി
7 എ യിലെ ക്ലാസ്സ് ലൈബ്രറിഉദ്ഘാടനം
ക്ലാസ്സ് ലൈബ്രറിയിലെ പുസ്തകങ്ങളുമായി കുട്ടികൾ

2017-18

ഉദ്ഘാടനം
9B യിലെ ക്ലാസ്സ് ലൈബ്രറി