4,362
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == |
തിരുത്തലുകൾ