മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മദർ തെരേസ കുടുഃബത്തിൽ നിന്നും പടിയിറങ്ങിയവർ

Schoolwiki സംരംഭത്തിൽ നിന്ന്

മദർതെരേസ കുടുഃബാഗങ്ങൾ

നിരവധി ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകി കൊണ്ട് അഭിമാനപൂർവ്വം ശിരസ്സുയർത്തി മുഹമ്മദ ഗ്രാമത്തിന് തിലകക്കുറിയായി വിരാജിക്കുന്ന മദർ തെരേസ വിദ്യാലയം ഏറെ കടപ്പെട്ടിരിക്കുന്ന ഒരു മുഖ്യ ഭാഗമാണ്. "ഈ വിദ്യാലയത്തിനായി അനുഭവവും സമയവും കഴിവുകളും ആരോഗ്യവും ഒക്കെ നിസ്ഥാർത്ഥമായി പകർന്നുനൽകിയ പൂർവ്വ അധ്യാപക , അനധ്യാപക സമൂഹം "മദർതെരേസയെ , ജീവനുതുല്യം സ്നേഹിച്ച് ഇതിന്റെ യശസ് ഉയർത്തിയ ബഹുമാന്യരായ അധ്യാപക,അനധ്യാപക സുഹൃത്തുക്കൾക്കായി തുറന്നിട്ട വാതായനങ്ങൾ ഈ വിദ്യാലയത്തിലെ സവിശേഷത തന്നെ.

അകാലത്തിൽ വേർപിരിഞ്ഞവർ

സർവീസിൽ തുടരുന്നതിനിടയിൽ അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തുക്കളുടെ പാവനസ്മരണയ്ക്ക് മുന്നിൽ സ്നേഹാഞ്ജലികൾ