മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പത്രം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളിൽ മാതൃഭാഷയോടും സാഹിത്യത്തോടുമുള്ള അഭിരുചി വളർത്തിയെടുക്കുന്നതിനായി സ്കൂൾ പത്രം,കയ്യെഴുത്തുമാസിക എന്നിവ പ്രസിദ്ധീകരിക്കുന്നു.