മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്പോർട്സ് ക്ലബ്ബ്
കുട്ടികളിൽ കായിക ക്ഷമതയും, അച്ചടക്ക ബോധവും ഉള്ള ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു. റവ.ഫാദർ സനീഷ് മാവേലിൽ സി എം ഐ ആണ് ഇപ്പോൾ കായികാദ്ധ്യാപകൻ. കായികാധ്യാപകന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള ഗെയിമുകളിലും അത്‌ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.