സാഫല്യം2019

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സൗഹൃദ ജീവിതശൈലി കുട്ടികളിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് സാഫല്യം 2019 എന്ന സൗജന്യ സൈക്കിൾ ദാന പദ്ധതി. ഈ പദ്ധതിയിലൂടെ 2019 ആഗസ്റ്റ് 24 ന് ഈ സ്കൂളിലെ എട്ടാം ക്ലാസിലെ നവാഗതരായ 153 കുട്ടികൾക്കും സൈക്കിളുകൾ നൽകി. ചടങ്ങ് ആലപ്പുഴയുടെ എം പി, അഡ്വ.എ എം ആരിഫ് ഉദ്ഘാടനം ചെയ്തു.

വിഡിയോ കാണൂ

വാർത്തകേൾക്കൂ

"https://schoolwiki.in/index.php?title=സാഫല്യം2019&oldid=1368074" എന്ന താളിൽനിന്ന് ശേഖരിച്ചത്