മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

'വിശ്വസ്തതയും, സ്നേഹവും, മര്യാദയും, പ്രകൃതി സ്നേഹവും, അച്ചടക്കവും,സേവന തൽപരതയുമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലും സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്ററായി റവ.ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യും ഗൈഡ് മിസ്ട്രസ് ആയി സിസ്റ്റർ സിമി മാത്യുവും സേവനം ചെയ്തു വരുന്നു.'

രാജ്യപുരസ്കാർ

2021-22 അധ്യയനവർഷത്തിൽ നടത്തിയ രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ 20 കുട്ടികൾ വിജയികളായി.

രാജ്യപുരസ്കാർ ജേതാക്കൾ 2021-22