"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19042-logo.png | ||
|logo_size= | |logo_size= | ||
}} | }} | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് .പേരശ്ശന്നൂർ | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് [https://youtu.be/KpQ_t580Mks?feature=shared ജി.എച്.എസ്. എസ് .പേരശ്ശന്നൂർ] | ||
== ചരിത്രം == | == ചരിത്രം == | ||
വരി 80: | വരി 80: | ||
* തയ്യൽ പരിശീലനം | * തയ്യൽ പരിശീലനം | ||
* [https://youtu.be/nsA9EBbh6Qs fb news] | * [https://youtu.be/nsA9EBbh6Qs fb news] | ||
* | * കൃഷി | ||
* [https://youtu.be/dhQbTLdqvvc ഹിരോഷിമ ദിനം] | * [https://youtu.be/dhQbTLdqvvc ഹിരോഷിമ ദിനം] | ||
* [https://youtu.be/dHCaWT2x1lY ചാന്ദ്ര ദിനം] | * [https://youtu.be/dHCaWT2x1lY ചാന്ദ്ര ദിനം] | ||
വരി 88: | വരി 88: | ||
* [https://youtu.be/LmAZ6VUUN3c സ്വതന്ത്ര ദിന പരിപാടികൾ -1] | * [https://youtu.be/LmAZ6VUUN3c സ്വതന്ത്ര ദിന പരിപാടികൾ -1] | ||
* [https://youtu.be/vGV7JMpHrSU സ്വതന്ത്ര ദിന പരിപാടികൾ -2] | * [https://youtu.be/vGV7JMpHrSU സ്വതന്ത്ര ദിന പരിപാടികൾ -2] | ||
* [https://youtu.be/R02ahsMtCVQ ശാസ്ത്ര രംഗം] | * [https://youtu.be/R02ahsMtCVQ ശാസ്ത്ര രംഗം] | ||
== ചിത്രശാല == | == ചിത്രശാല == | ||
വരി 128: | വരി 126: | ||
|ബാബുരാജ് പി എസ് | |ബാബുരാജ് പി എസ് | ||
|} | |} | ||
== പ്രശസ്തരായ മുൻ വിദ്യാർത്ഥികൾ == | == പ്രശസ്തരായ മുൻ വിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!Sl No | |||
!പേര് | |||
!വിലാസം | |||
!പഠന കാലയളവ് | |||
! | ! | ||
|- | |- | ||
|1 | |||
|ശശിധരൻ പി വി | |||
|ആറ്റുപുറത്ത്,പേരശ്ശന്നൂർ | |||
|1968-1975 | |||
|അധ്യാപകൻ | |||
|- | |||
|2 | |||
|പ്രദീപ് പേരശ്ശന്നൂർ | |||
| | | | ||
| | | | ||
|സാഹിത്യകാരൻ | |||
|- | |||
|3 | |||
|വി.കെ.ടി. വിനു | |||
| | | | ||
| | | | ||
|സാഹിത്യകാരൻ | |||
|- | |- | ||
|4 | |||
|അംബുജം | |||
| | | | ||
| | | | ||
|അധ്യാപിക | |||
|- | |||
| | | | ||
| | | | ||
| | | |
21:54, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ | |
---|---|
വിലാസം | |
പേരശ്ശന്നൂർ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ , പേരശ്ശന്നൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2609519 |
ഇമെയിൽ | ghssperassannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19042 (സമേതം) |
എച്ച് എസ് എസ് കോഡ് | 11162 |
യുഡൈസ് കോഡ് | 32050800618 |
വിക്കിഡാറ്റ | Q64563804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 374 |
പെൺകുട്ടികൾ | 386 |
ആകെ വിദ്യാർത്ഥികൾ | 760 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിധു ബി |
പ്രധാന അദ്ധ്യാപകൻ | ബാബുരാജ് പി എസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റസാഖ് വി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റംല |
അവസാനം തിരുത്തിയത് | |
14-08-2024 | 19042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ജി.എച്.എസ്. എസ് .പേരശ്ശന്നൂർ
ചരിത്രം
പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതല് സ്കൂൾ യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഹയർ സെക്കന്ററി , ഹൈ സ്കൂൾ ,യു പി ,എൽ പി വിഭാഗങ്ങൾക്ക് പ്രത്യേകം ഹൈടെക് കെട്ടിടങ്ങൾ ഉണ്ട്.ശാസ്ത്രലാബ് ,ലൈബ്രറി എന്നിവ ഉണ്ട് . പ്രീ പ്രൈമറി ,പ്രൈമറി കുട്ടികൾക്കായി പാർക്ക് ഉണ്ട് .വിദ്യാർത്ഥികൾക്ക് യാത്രസൗകര്യത്തിനായി ജില്ലാ പഞ്ചായത്ത് സ്കൂൾ ബസ് നൽകിയിട്ടുണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- തയ്യൽ പരിശീലനം
- fb news
- കൃഷി
- ഹിരോഷിമ ദിനം
- ചാന്ദ്ര ദിനം
- സെമിനാർ -ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
- സെമിനാർ -നാനോ ടെക്നോളജി
- webinar-ozone day
- സ്വതന്ത്ര ദിന പരിപാടികൾ -1
- സ്വതന്ത്ര ദിന പരിപാടികൾ -2
- ശാസ്ത്ര രംഗം
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
---|---|
2015-16 | ഫാത്തിമ്മ |
2016-17 | കൃഷ്ണ ദാസ് |
2017-18 | റാണി അരവിന്ദൻ |
2018-2020 | സഞ്ജീവൻ കൂവേരി |
2020-2021 | സുജാത ഇ ടി |
2021-2022 | പുരുഷോത്തമൻ ടി |
2022-2023 | ത്രിവിക്രമൻ ടി എം |
2023- | ബാബുരാജ് പി എസ് |
പ്രശസ്തരായ മുൻ വിദ്യാർത്ഥികൾ
Sl No | പേര് | വിലാസം | പഠന കാലയളവ് | |
---|---|---|---|---|
1 | ശശിധരൻ പി വി | ആറ്റുപുറത്ത്,പേരശ്ശന്നൂർ | 1968-1975 | അധ്യാപകൻ |
2 | പ്രദീപ് പേരശ്ശന്നൂർ | സാഹിത്യകാരൻ | ||
3 | വി.കെ.ടി. വിനു | സാഹിത്യകാരൻ | ||
4 | അംബുജം | അധ്യാപിക | ||
വഴികാട്ടി
- NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകലെ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19042
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ