സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശാന്തസുന്ദരമായ പേരശ്ശന്നൂർ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണിത്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1963
സ്കൂൾ കോഡ് 19042
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പേരശ്ശന്നൂർ
സ്കൂൾ വിലാസം പേരശ്ശന്നൂർ പി.ഒ,
കുറ്റിപ്പുറം
പിൻ കോഡ് 679571
സ്കൂൾ ഫോൺ 04942609519
സ്കൂൾ ഇമെയിൽ ghssperassannur@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghssperassannur.blogspot.com/
വിദ്യാഭ്യാസ ജില്ല തിരൂ൪
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്.
യു.പി.എസ്. എൽ പി എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 599
പെൺ കുട്ടികളുടെ എണ്ണം 623
വിദ്യാർത്ഥികളുടെ എണ്ണം 1222
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ABHILASH ( in charge)
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
SANJEEVAN KOOVERI
പി.ടി.ഏ. പ്രസിഡണ്ട് ABDUL RAZAK
11/ 01/ 2019 ന് 19042
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


സ്കൂളിന്റെ പ്രാദേശിക ചരിത്രം

പേരശ്ശന്നൂർ ഗവ:ഹയര ്‍സെക്കന്റരീ സ്കൂൾ പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാൺ പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിൻ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതല് സ്കൂള് യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിന് പുറത്താ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്

ഐറിസ് ക്ലബ്ബിന്റെ ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിനു ജില്ലാ ശാസ്ത്രമേളയിൽ[2018-19] എ ഗ്രേഡ് ലഭിച്ചു .

  സംസ്ഥാന ശാസ്ത്രമേളയിൽ,ടീച്ചിംഗ് എയ്ഡിൽ ലൈല ടീച്ചർക്ക് second A grade (2018-19) ലഭിച്ചു .

സ്കൂൾ ഒരൂ വീക്ഷണം

PSNR2.jpg

PSNR3.jpg PSNR4.jpg


PSNR5.jpg PSNR6.jpg

സ്കൂൾ ഫോട്ടോസ്

പ്രവേശനോത്സവം 2017 .jpg IMG 20170601 103127 HDR.jpg HS ചെസ്സിൽ ഒന്നാം സ്ഥാനം 2017 .jpg

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

‌‌‌‌‌|-

2008 - 09
2009 - 11 അംബുജാക്ഷി മേച്ചേരി

2010-11

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="10.852726" lon="76.067491" type="satellite" zoom="18" selector="no" controls="none"> 10.852315, 76.067491, ജി.എച്ച്.എസ്.എസ്.പേരശ്ശന്നൂർ </googlemap>

  • NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകലം

ഗമന വഴികാട്ടി