ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സ്കൗട്ട്&ഗൈഡ്സ്
അന്താരാഷ്ട്ര സ്കാർഫ് ദിനം 1-8-2025 വെളളി
അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൗട്ട് ആന്റ്ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി എസ് ബാബുരാജ്, പി ടി എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ എന്നിവരെ സ്കാർഫ് അണിയിച്ചു.