"ജി.എച്ച്.എസ്സ്.കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കൊല്ലങ്കോട് ഉപജില്ലയിലെ കൊടുവായൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കൊടുവായൂർ സ്കൂൾ . 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{ | |||
< | കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ വിനീത എം ആണ്{{Infobox School | ||
|സ്ഥലപ്പേര്=കൊടുവായൂർ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
| | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=21019 | |||
| പഠന | |എച്ച് എസ് എസ് കോഡ്= 09005 | ||
| പഠന | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പഠന | |യുഡൈസ് കോഡ്=32060500301 | ||
| മാദ്ധ്യമം= | |സ്ഥാപിതദിവസം= 01 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതമാസം=06 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതവർഷം= 1906 | ||
| | |സ്കൂൾ വിലാസം=കൊടുവായൂർ പി.ഒ, <br/>പാലക്കാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |പോസ്റ്റോഫീസ്=കൊടുവായൂർ | ||
| | |പിൻ കോഡ്= 678 501 | ||
| | |സ്കൂൾ ഫോൺ= 04923252378 | ||
| | |സ്കൂൾ ഇമെയിൽ=headmistress.ghskoduvayur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= http://ghsskoduvayur.blogspot.com | |||
|ഉപജില്ല=കൊല്ലംകോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=ആലത്തൂര് | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=ചിററൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവായൂർ | |||
|ഭരണവിഭാഗം= സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു . പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1413 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1270 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2683 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=83 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|പ്രിൻസിപ്പൽ=ശോഭ ടി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=വിനീത | |||
|പി.ടി.എ. പ്രസിഡണ്ട്=രവി ചന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പലത | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=IMG-20180327-WA0091.jpg|21019.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}}{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1897ഒരു | 1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് ജസ്റ്റിസ് ആയിരുന്ന ഡോ. സുബ്രമണ്യൻ അയ്യർ ഉദ്ഘാടനം നടത്തി.<ref>ശിലാഫലകം</ref> 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി. [[തുടർന്ന് വായിക്കൂ]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പത്ത് | പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 41 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജൂനിയർ റെഡ് ക്രോസ് | |||
* എസ്.പി.സി | |||
* ലിററിൽ കൈററ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഡി.പി.ഐ | ഡി.പി.ഐ | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
പി.പി. | |+ | ||
എസ്. | !sl.no | ||
!Name | |||
!period | |||
|- | |||
|1 | |||
|ശ്രീ.കൈലാസനാഥ അയ്യർ | |||
|1926-27 | |||
|- | |||
|2 | |||
|ശ്രീ.കെവി.രാമസ്വാമി അയ്യർ | |||
|1928-29 | |||
|- | |||
|3 | |||
|ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ | |||
|1930-31 | |||
|- | |||
|4 | |||
|ശ്രീ.എൻ.ശങ്കരൻ നായർ | |||
|1931-34 | |||
|- | |||
|5 | |||
|ശ്രീ.എൻ.ആർ.പരശുരാമ അയ്യർ | |||
|1935-37 | |||
|- | |||
|6 | |||
|ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ | |||
|1938-39 | |||
|- | |||
|7 | |||
|ശ്രീ.പി.പി.വെങ്കിടാചലം | |||
|1940-48 | |||
|- | |||
|8 | |||
|ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ | |||
|1949-52 | |||
|- | |||
|9 | |||
|ശ്രീ.കെ.നാരായണ ഉണ്ണിക്കർത്ത | |||
|1953-55 | |||
|- | |||
|10 | |||
|ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ | |||
|1956-57 | |||
|- | |||
|11 | |||
|ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ | |||
|1957-58 | |||
|- | |||
|12 | |||
|ശ്രീ.പി.യു.വെങ്കിടാചലം | |||
|1958-59 | |||
|- | |||
|13 | |||
|ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ | |||
|1959-60 | |||
|- | |||
|14 | |||
|ശ്രീ.കെ.ശിവശങ്കരൻ നായർ | |||
|1960-64 | |||
|- | |||
|15 | |||
|ശ്രീ.സി.സി.ഡേവിഡ് | |||
|1965-66 | |||
|- | |||
|16 | |||
|ശ്രീമതി.ഇ.എൻ.നാരായണിഅമ്മ | |||
|1967-68 | |||
|- | |||
|17 | |||
|ശ്രീമതി.ടി.ഭാനുമതിഅമ്മ | |||
|1969-71 | |||
|- | |||
|18 | |||
|ശ്രീ.രാമൻകുട്ടി കുറുപ്പ് | |||
|1971-73 | |||
|- | |||
|19 | |||
|ശ്രീ.ഒ.കെ.ദിവാകര പണിക്കർ | |||
|1973-74 | |||
|- | |||
|20 | |||
|ശ്രീ.പി.വി.ഹരിഹരഅയ്യർ | |||
|1975-76 | |||
|- | |||
|21 | |||
|ശ്രീ.കെ.ബി.രംഗനാഥൻ | |||
|1976-77 | |||
|- | |||
|22 | |||
|ശ്രീ.ടി.പത്മനാഭൻ | |||
|1977-79 | |||
|- | |||
|23 | |||
|ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ | |||
|1980-81 | |||
|- | |||
|24 | |||
|ശ്രീ.ടി.സരസ്വതി അമ്മ | |||
|1982-83 | |||
|- | |||
|25 | |||
|ശ്രീമതി.വത്സലാദേവി | |||
|1983-84 | |||
|- | |||
|26 | |||
|ശ്രീ.എൻ.ശംസുദ്ദീൻ | |||
|1984-87 | |||
|- | |||
|27 | |||
|ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ | |||
|1987-88 | |||
|- | |||
|28 | |||
|ശ്രീ.ആർ.നാരായണൻ | |||
|1988-89 | |||
|- | |||
|29 | |||
|ശ്രീ.ആർ.രാഘവൻ നായർ | |||
|1989-90 | |||
|- | |||
|30 | |||
|ശ്രീമതി.എ.സാദിക്കുന്നീസ ബീവി | |||
|1990-91 | |||
|- | |||
|31 | |||
|ശ്രീമതി.വി.എൽ.വിശ്വലത | |||
|1991-91 | |||
|- | |||
|32 | |||
|ശ്രീമതി.എ.പി.പാർവതി | |||
|1991-92 | |||
|- | |||
|33 | |||
|ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ | |||
|1992-95 | |||
|- | |||
|34 | |||
|ശ്രീ.ആർ.രത്നവേൽ | |||
|1995-96 | |||
|- | |||
|35 | |||
|ശ്രീ.വി.ചന്ദ്രൻ | |||
|1996-97 | |||
|- | |||
|36 | |||
|ശ്രീ.കെ.ശശിധരൻ | |||
|1997-2000 | |||
|- | |||
|37 | |||
|ശ്രീ.എസ്.അസീസ് | |||
|2000-01 | |||
|- | |||
|38 | |||
|ശ്രീമതി.കൃഷ്ണകുമാരി | |||
|2001-02 | |||
|- | |||
|39 | |||
|ശ്രീമതി.ചന്ദ്രമതി | |||
|2002-05 | |||
|- | |||
|40 | |||
|ശ്രീമതി.എംകെ.സൂറ | |||
|2005-07 | |||
|- | |||
|41 | |||
|ശ്രീ.ഒ.മോഹൻദാസ് | |||
|2007-07 | |||
|- | |||
|42 | |||
|ശ്രീ.എൻ.ആർ.ശശിധരൻ | |||
|2007-08 | |||
|- | |||
|43 | |||
|ശ്രീമതി.അന്നയമ്മ | |||
|2008-09 | |||
|- | |||
|44 | |||
|ശ്രീമതി.ചെമ്പകവല്ലി.സി | |||
|2009-10 | |||
|- | |||
|45 | |||
|ശ്രീമതി.കെ.എൻ.അംബിക | |||
|2010-15 | |||
|- | |||
|46 | |||
|ശ്രീ . എൻ . രവിദാസൻ | |||
|2015-16 | |||
|- | |||
|47 | |||
|ശ്രീ. എ ആർ ശ്രീകൃഷ്ണദാസ് | |||
|2016-18 | |||
|- | |||
|48 | |||
|ശ്രീ. ടി. ഗോപാലകൃഷ്ണൻ | |||
|2018-2021 | |||
|- | |||
|49 | |||
|ശ്രീമതി . ബിന്ദു.ജി.നായർ | |||
|2021-2022 | |||
|- | |||
|50 | |||
|രാജൻ എം വി | |||
|2022-2023 | |||
|- | |||
|51 | |||
|അനിൽ കുമാർ പി | |||
|2023-2024 | |||
|- | |||
|52 | |||
|വിനീത എം | |||
|2024- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*[[ഒ.വി. വിജയൻ]]. | |||
<gallery> | |||
പ്രമാണം:21019- ഒ വി. വിജയൻ.png | |||
</gallery> | |||
*അഡ്വ. ലക്ഷ്മണൻ. (poly clinic palakkad) | |||
*തമിഴ്നാട് പോലീസ് കമ്മീഷണർ ആയി വിരമിച്ച മതിലകത്തു ചന്ദ്രശേഖര പണിക്കർ | |||
*കേരളം ഐ ജി ആയി വിരമിച്ച ശ്രീ രാജൻ | |||
*ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്റെ പിതാവ് കേണൽ പി വി എൻ മേനോൻ | |||
*ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ നിന്ന് അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം, | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു | |||
* മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്നും ആലത്തൂർ ടൗണിൽ നിന്നും കൊഴിഞ്ഞാംപാറ മാർഗ്ഗത്തീൽ 20 കി.മീ ദൂരത്തിൽ കൊടുവായൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. | |||
---- | |||
* പാലക്കാട് | {{Slippymap|lat=10.68406|lon=76.65436|zoom=18|width=full|height=400|marker=yes}} | ||
---- | |||
<!--visbot verified-chils->--> | |||
|} | |||
== അവലംബം == | |||
10:46, 13 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കൊല്ലങ്കോട് ഉപജില്ലയിലെ കൊടുവായൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കൊടുവായൂർ സ്കൂൾ . 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ വിനീത എം ആണ്
ജി.എച്ച്.എസ്സ്.കൊടുവായൂർ | |
---|---|
വിലാസം | |
കൊടുവായൂർ കൊടുവായൂർ പി.ഒ, , പാലക്കാട് കൊടുവായൂർ പി.ഒ. , 678 501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04923252378 |
ഇമെയിൽ | headmistress.ghskoduvayur@gmail.com |
വെബ്സൈറ്റ് | http://ghsskoduvayur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21019 (സമേതം) |
എച്ച് എസ് എസ് കോഡ് | 09005 |
യുഡൈസ് കോഡ് | 32060500301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലംകോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂര് |
താലൂക്ക് | ചിററൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവായൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1413 |
പെൺകുട്ടികൾ | 1270 |
ആകെ വിദ്യാർത്ഥികൾ | 2683 |
അദ്ധ്യാപകർ | 83 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശോഭ ടി |
പ്രധാന അദ്ധ്യാപകൻ | വിനീത |
പി.ടി.എ. പ്രസിഡണ്ട് | രവി ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പലത |
അവസാനം തിരുത്തിയത് | |
13-09-2024 | Anupamaanil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് ജസ്റ്റിസ് ആയിരുന്ന ഡോ. സുബ്രമണ്യൻ അയ്യർ ഉദ്ഘാടനം നടത്തി.[1] 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി. തുടർന്ന് വായിക്കൂ
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 41 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- എസ്.പി.സി
- ലിററിൽ കൈററ്സ്
മാനേജ്മെന്റ്
ഡി.പി.ഐ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl.no | Name | period |
---|---|---|
1 | ശ്രീ.കൈലാസനാഥ അയ്യർ | 1926-27 |
2 | ശ്രീ.കെവി.രാമസ്വാമി അയ്യർ | 1928-29 |
3 | ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ | 1930-31 |
4 | ശ്രീ.എൻ.ശങ്കരൻ നായർ | 1931-34 |
5 | ശ്രീ.എൻ.ആർ.പരശുരാമ അയ്യർ | 1935-37 |
6 | ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ | 1938-39 |
7 | ശ്രീ.പി.പി.വെങ്കിടാചലം | 1940-48 |
8 | ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ | 1949-52 |
9 | ശ്രീ.കെ.നാരായണ ഉണ്ണിക്കർത്ത | 1953-55 |
10 | ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ | 1956-57 |
11 | ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ | 1957-58 |
12 | ശ്രീ.പി.യു.വെങ്കിടാചലം | 1958-59 |
13 | ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ | 1959-60 |
14 | ശ്രീ.കെ.ശിവശങ്കരൻ നായർ | 1960-64 |
15 | ശ്രീ.സി.സി.ഡേവിഡ് | 1965-66 |
16 | ശ്രീമതി.ഇ.എൻ.നാരായണിഅമ്മ | 1967-68 |
17 | ശ്രീമതി.ടി.ഭാനുമതിഅമ്മ | 1969-71 |
18 | ശ്രീ.രാമൻകുട്ടി കുറുപ്പ് | 1971-73 |
19 | ശ്രീ.ഒ.കെ.ദിവാകര പണിക്കർ | 1973-74 |
20 | ശ്രീ.പി.വി.ഹരിഹരഅയ്യർ | 1975-76 |
21 | ശ്രീ.കെ.ബി.രംഗനാഥൻ | 1976-77 |
22 | ശ്രീ.ടി.പത്മനാഭൻ | 1977-79 |
23 | ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ | 1980-81 |
24 | ശ്രീ.ടി.സരസ്വതി അമ്മ | 1982-83 |
25 | ശ്രീമതി.വത്സലാദേവി | 1983-84 |
26 | ശ്രീ.എൻ.ശംസുദ്ദീൻ | 1984-87 |
27 | ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ | 1987-88 |
28 | ശ്രീ.ആർ.നാരായണൻ | 1988-89 |
29 | ശ്രീ.ആർ.രാഘവൻ നായർ | 1989-90 |
30 | ശ്രീമതി.എ.സാദിക്കുന്നീസ ബീവി | 1990-91 |
31 | ശ്രീമതി.വി.എൽ.വിശ്വലത | 1991-91 |
32 | ശ്രീമതി.എ.പി.പാർവതി | 1991-92 |
33 | ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ | 1992-95 |
34 | ശ്രീ.ആർ.രത്നവേൽ | 1995-96 |
35 | ശ്രീ.വി.ചന്ദ്രൻ | 1996-97 |
36 | ശ്രീ.കെ.ശശിധരൻ | 1997-2000 |
37 | ശ്രീ.എസ്.അസീസ് | 2000-01 |
38 | ശ്രീമതി.കൃഷ്ണകുമാരി | 2001-02 |
39 | ശ്രീമതി.ചന്ദ്രമതി | 2002-05 |
40 | ശ്രീമതി.എംകെ.സൂറ | 2005-07 |
41 | ശ്രീ.ഒ.മോഹൻദാസ് | 2007-07 |
42 | ശ്രീ.എൻ.ആർ.ശശിധരൻ | 2007-08 |
43 | ശ്രീമതി.അന്നയമ്മ | 2008-09 |
44 | ശ്രീമതി.ചെമ്പകവല്ലി.സി | 2009-10 |
45 | ശ്രീമതി.കെ.എൻ.അംബിക | 2010-15 |
46 | ശ്രീ . എൻ . രവിദാസൻ | 2015-16 |
47 | ശ്രീ. എ ആർ ശ്രീകൃഷ്ണദാസ് | 2016-18 |
48 | ശ്രീ. ടി. ഗോപാലകൃഷ്ണൻ | 2018-2021 |
49 | ശ്രീമതി . ബിന്ദു.ജി.നായർ | 2021-2022 |
50 | രാജൻ എം വി | 2022-2023 |
51 | അനിൽ കുമാർ പി | 2023-2024 |
52 | വിനീത എം | 2024- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)
- തമിഴ്നാട് പോലീസ് കമ്മീഷണർ ആയി വിരമിച്ച മതിലകത്തു ചന്ദ്രശേഖര പണിക്കർ
- കേരളം ഐ ജി ആയി വിരമിച്ച ശ്രീ രാജൻ
- ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്റെ പിതാവ് കേണൽ പി വി എൻ മേനോൻ
- ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ നിന്ന് അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്നും ആലത്തൂർ ടൗണിൽ നിന്നും കൊഴിഞ്ഞാംപാറ മാർഗ്ഗത്തീൽ 20 കി.മീ ദൂരത്തിൽ കൊടുവായൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു.
അവലംബം
- ↑ ശിലാഫലകം