ഗവ. എച്ച് എസ് എസ് മീനങ്ങാടി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
|---|---|
| വിലാസം | |
മീനങ്ങാടി 673 591 , വയനാട് ജില്ല | |
| സ്ഥാപിതം | 17 - 07 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04936247570 |
| ഇമെയിൽ | hmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15048 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അബ്ദുൾ നാസർ |
| പ്രധാന അദ്ധ്യാപകൻ | കെ എം നാരായണൻ |
| അവസാനം തിരുത്തിയത് | |
| 19-03-2020 | 15048mgdi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനേട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വ യർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
അദ്ധ്യാപകർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| അബ്ദുൾ നാസർ | പ്രിൻസിപ്പാൾ | 9447887798 | |
| നാരായണൻ കെ എം | ഹെഡ്മാസ്റ്റർ | 9846077796 | |
| സദൻ ടി പി | ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ | 9495720408 | |
| രാജേന്ദ്രൻ എം | എച് എസ് ടി സംസ്കൃതം (എസ്. ഐ .ടി .സി ) | 9961568377 | |
| അനിൽ കുമാർ. കെ | എച് എസ് ടി മലയാളം (സ്റ്റാഫ് സെക്രട്ടറി ) | 9539944939 | |
| മനോജ് സി | എച് എസ് ടി ഗണിതം (കൈറ്റ് മാസ്റ്റർ ) | 9846130254 | |
| ഷീജ മാത്യു | എച് എസ് ടി ഫിസിക്കൽ സയൻസ് (കൈറ്റ് മിസ്ട്രസ് ) | 9495741849 | |
| വി ആർ പ്രകാശ് | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എൻ സി സി നേവി യൂണിറ്റ് ) | 9645440043 | |
| ടെൽമ സെബാസ്റ്റ്യൻ | എച് എസ് ടി ഇംഗ്ലീഷ് (എൻ സി സി ആർമി യൂണിറ്റ് ) | 949 | |
| മഹേഷ് കുമാർ ടി | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 9496470339 | |
| റജീന ബക്കർ | എച് എസ് ടി മലയാളം (എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 949 | |
| ജമീല പി സി | എച് എസ് ടി മലയാളം (ജൂനിയർ റെഡ് ക്രോസ്സ് ) | 9495908283 | |
| വിജേഷ് എസ് വി | എച് എസ് ടി ഇംഗ്ലീഷ് (എസ് ആർ ജി കൺവീനർ ഹൈസ്കൂൾ വിഭാഗം ) | 9745515131 | |
| രാജു ടി ആർ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( നോൺ ഡി പ്ലസ് ) | 9526330471 | |
| പുഷ്പവല്ലി പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് (ശാസ്ത്രപോഷിണി സയൻസ് ലാബ് ) | 9961291226 | |
| ഉമ്മു സല്മത്ത് പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് ( സയൻസ് ക്ലബ് കൺവീനർ, എനർജി ക്ലബ് ) | 9447338793 | |
| പ്രതിഭ | എച് എസ് ടി മലയാളം (എം പി ടി എ മെമ്പർ, മലയാളം സബ്ജക്ട് കൺവീനർ ) | 9446891030 | |
| പി എസ് ഗിരീഷ് കുമാർ | എച് എസ് ടി സാമൂഹ്യശാസ്ത്രം (സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ) | 9447544645 | |
| അനിൽ അഗസ്റ്റിൻ | എച് എസ് ടി ഇംഗ്ലീഷ് (ഇ ടി ക്ലബ് . ഇംഗ്ലീഷ് സബ്ജക്ട് കൺവീനർ ) | 9745515131 | |
| ജെയിംസ് പി വി | എച് എസ് ടി മലയാളം (ലൈബ്രറി ,വായനാ ക്ലബ് ) | 8848953481 | |
| സാബുമോൾ ടി ആർ | എച് എസ് ടി ഫിസിക്കൽ സയൻസ് ( ഒ ആർ സി കോർഡിനേറ്റർ പിങ്ക് ബോക്സ് ) | 9446309229 | |
| മനോജ് കുമാർ കെ എസ് | എച് എസ് ടി മലയാളം ( സൊസൈറ്റി ,ടെക്സ്റ്റ് ബുക്ക് ) | 9497076141 | |
| അഗസ്റ്റിൻ കെ വി | എച് എസ് ടി നാച്ചുറൽ സയൻസ് (പരീക്ഷ ചുമതല , ടൈം ടേബിൾ ) | 9605601907 | |
| സുമിത പി ഒ | എച് എസ് ടി ഗണിതം ( പരിസ്ഥിതി ക്ലബ് ,ദേശീയ ഹരിത സേന ) | 9497834117 | |
| രജനി ടി ടി | എച് എസ് ടി ഇംഗ്ലീഷ് (കലാമേള ) | 9605251237 | |
| ഫസീല ആനക്കുഴിയിൽ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ് ) | 9447491565 |
ഓഫീസ് ജീവനക്കാർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ബാലകൃഷ്ണൻ | ക്ലാർക്ക് | 9544105182 | |
| സുജ | ക്ലാർക്ക് | 9847243024 | |
| ലീലാമണി | ഓഫീസ് അറ്റെന്റർ | 8086376170 | |
| ഓമന | ഓഫീസ് അറ്റെന്റർ | 8921767827 | |
| കൃഷ്ണൻ പി എസ് | എഫ് സി ടി എം | 8848211509 | |
| ശ്രീജ കുമാരി | എഫ് സി ടി എം | 9847243024 |
പി ടി എ
എസ് എം സി
എം പി ടി എ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ബിന്ദു സാലു | എം പി ടി എ പ്രസിഡന്റ് | ||
| ഗീത | എം പി ടി എ മെമ്പർ |
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവീസ് സ്കീം (NSS)
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഉച്ചഭക്ഷണപദ്ധതി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്
മാനേജ്മെന്റ്
പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- KN RADHA
- RAJAM N
- SHAJI
- SHEEJA REGHUNATH
- SABITHA
- PRASANNA P
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥി
- അബ്രഹാം ബെൻഹര് - ഹരിതസേന
- എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
- അലി അക്ബർ - സിനിമ സംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.668376,76.166153 |zoom=13}}















































