ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ | |
---|---|
വിലാസം | |
പേരശ്ശന്നൂർ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ , പേരശ്ശന്നൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഫോൺ | 0494 2609519 |
ഇമെയിൽ | ghssperassannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19042 (സമേതം) |
എച്ച് എസ് എസ് കോഡ് | 11162 |
യുഡൈസ് കോഡ് | 32050800618 |
വിക്കിഡാറ്റ | Q64563804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 418 |
പെൺകുട്ടികൾ | 428 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലക്ഷ്മണൻ |
പ്രധാന അദ്ധ്യാപകൻ | പുരുഷോത്തമൻ ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംല |
അവസാനം തിരുത്തിയത് | |
08-01-2022 | 19042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് .പേരശ്ശന്നൂർ
ചരിത്രം
പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാൺ പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിൻ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതല് സ്കൂള് യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിന് പുറത്താ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | വർഷം |
---|---|
വഴികാട്ടി
{{#multimaps:10.852315, 76.067491|zoom=18}}
- NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകല
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19042
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ