"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
}}
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ ചെക്യാട് പഞ്ചായത്തിൽ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ.[[Image:16042_Manava mythri.JPG | 150px|left]]
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ ചെക്യാട് പഞ്ചായത്തിൽ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ.[[Image:16042_Manava mythri.JPG | 150px|left]]
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോർട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്‍മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്‍പോർട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്‍മിഷൻ സാധ്യമാക്കുന്ന കായികമികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.


=='''<big>ചരിത്രം</big>'''==
=='''<big>ചരിത്രം</big>'''==
വരി 75: വരി 75:
<blockquote>
<blockquote>


1995ലാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‌ലാം അറബിക് കോളേജ് കമ്മിറ്റിക്ക് കീഴിൽ ഒരു എയിഡഡ് ഹൈസ്കൂൾ സ്ഥാപിതമായത്. 2010 ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഏക എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സഖാഫത്തിന്റെ ചരിത്രം ഉമ്മത്തൂരിന്റെ കൂടി ചരിത്രമാണ്. [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ചരിത്രം|കൂടുതലറിയാൻ >>>>>>>>>]]
1995ലാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‌ലാം അറബിക് കോളേജ് കമ്മിറ്റിക്ക് കീഴിൽ ഒരു എയിഡഡ് ഹൈസ്കൂൾ സ്ഥാപിതമായത്. 2010ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഏക എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സഖാഫത്തിന്റെ ചരിത്രം ഉമ്മത്തൂരിന്റെ കൂടി ചരിത്രമാണ്. [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ചരിത്രം|കൂടുതലറിയാൻ >>>>>>>>>]]


=='''<big>മാനേജ്‍മെന്റ്</big>'''==
=='''<big>മാനേജ്‍മെന്റ്</big>'''==
"https://schoolwiki.in/എസ്.ഐ.എച്ച്.എസ്സ്._എസ്സ്._ഉമ്മത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്