"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9061667027 (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. Njekkad}} | {{prettyurl|G.V.H.S.S. Njekkad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
14:26, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് | |
---|---|
വിലാസം | |
ഞെക്കാട് വടശ്ശേരിക്കോണം പി ഓ , Vadasserikonam പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2692274 |
ഇമെയിൽ | gvhssnjekkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42035 (സമേതം) |
എച്ച് എസ് എസ് കോഡ് | 01170 |
വി എച്ച് എസ് എസ് കോഡ് | 901016 |
യുഡൈസ് കോഡ് | 32140100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1201 |
പെൺകുട്ടികൾ | 1082 |
ആകെ വിദ്യാർത്ഥികൾ | 2709 |
അദ്ധ്യാപകർ | 107 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 123 |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജീവ് .കെ . കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എം ആർ മധു |
വൈസ് പ്രിൻസിപ്പൽ | സന്തോഷ് . എൻ |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് എൻ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് . ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
09-11-2023 | POOJA U |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച
<link>https://youtu.be/KukJOQ2Z5EM
ചരിത്രം
1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
സ്കൂൾ ലോഗോ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സമ്പൂർണ ഹൈടെക് വിദ്യാലയം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45ക്ലാസ്സ് മുറിക്കൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയമായി ഞെക്കാട് സ്കൂൾ. ഇതോടൊപ്പം നാലുകോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കുകയുണ്ടായി. വിദ്യാലയങ്ങളെ ബഹുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കി ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറ്റ്സ്കൂളുകൾക്ക് മാതൃകയാവുകയാണ്. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കണ്ടറി സ്കൂളിനും കിച്ചൻ കം ഡൈനിങ്ങ് ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 3 കോടി 54ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈസ്കൂൾ ബ്ലോക്കും ഹയർസെക്കൻഡറി ബ്ലോക്കുംപൂർത്തിയാകുന്നതോടെ ഞെക്കാട് സ്കൂൾ പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ മാതൃകയായിരിക്കുന്നതുപോലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മാതൃകയാകും.
-
ഹൈടെക് വിദ്യാലയ പ്രഖ്യാപനം
-
ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
-
പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.42035.jpg
- എൻ. എസ് എസ്
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- സ്നേഹ സ്പർശം ജീവ കാരുണ്യ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സരസ്വതി 1983-87
പുരുഷോത്തമ പണിക്കർ 1989-93
ജി പ്രഭ 1993-94
എ അബ്ദുള്ള 19994-97
ടി എ രാധാകൃഷ്ണൻ 1997-98
ടി എ അൻസാരി 1998-01
ബി സൈനുലാബ്ദീൻ 2002-04
ബാബു ആർ 2004-07
എസ ഡി തങ്കം 2007-10
സുരേഷ് ലാൽ 2010-11
രാജേശ്വരി 2011-17
എസ് പ്രഭ 2017-19
കെ കെ സജീവ് 2019-20
എസ് സുമ 2020
എസ് മധുസൂദനൻ നായർ 2020-21
പ്രദീപ് വി എസ് 2021
സന്തോഷ് എൻ 2021-
പ്രശസ്തരായ പൂർവവിദ്യാർത്ഥി
- പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ .
- ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ.
- ഞെക്കാട് ശശി പ്രശസ്ത കഥാ പ്രാസംഗികൻ .
- ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ .
- ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ .
- ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും(2018) , ഇപ്പോൾജി വി എച്ച് എസ് സ്കൂളിന്റെ പ്രിൻസിപ്പൽ.
അഭിമാനകരമീ നിമിഷങ്ങൾ
- 12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.
9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്‌കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു.
-
ഹൈടെക് വിദ്യാലയ പ്രഖ്യാപനം
-
ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
- 09/07/2018-43 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ ഞെക്കാട് സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് ആദരണീയനായ കേരളത്തിന്റെ വിദ്യാഭ്യാസ മന്തി പ്രൊഫസർ സി രവീന്ദനാഥിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
- ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|* NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി കല്ലമ്പലം -വർക്കല റൂട്ടിൽ സ്ഥിതിചെയ്യുന്നു.
|* NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി വര്ക്കല റോഡിൽ സ്ഥിതിചെയ്യുന്നു.
* |
{{#multimaps: 8.7528671,76.7704587| zoom=12 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42035
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ