ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

32 അംഗങ്ങളുള്ളഗൈഡ് യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സ്വഭാവ രൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം ഈ മഹാമാരി കാലത്ത്‌ പല ജീവകാരുണ്യ പ്രവർത്തനങ്ങളുംനടത്തി വരുന്നു.

സ്വാശ്രയ ശീലം, നേതൃത്വ പാടവം എന്നിവ വളർത്തി കുട്ടികളെ ഉത്തമ പൗരൻ മാരാക്കി മാറ്റാൻ ഈ ഓൺലൈൻ കാലത്തും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.