ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി യുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആണ് ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്നത് .സ്കൂളിൽ രണ്ടു യൂണിററുകൾ. (Std8,9,10)108 cadets.

ജീവകാരുണ്യം,ദിനാചരണങ്ങളിൽ പങ്കാളിത്തം,അച്ചടക്കം ആരോഗ്യം എന്നിവയുടെ പരിപാലനം, സേവനം എന്നിവയാണ് പ്രവർത്തനങ്ങൾ അതോടൊപ്പം A,B,C ലെവൽ പരീക്ഷകൾ സെമിനാർ എന്നിവയുമുണ്ട്.കോവിഡ്കാലത്ത് മാസ്ക് ചലഞ്ച് ഏറ്റെടുത്ത് സ്വന്തമായ് മാസ്കുകൾ നിർമ്മിച്ച് സമൂഹത്തിന് നൽകി.