ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് അനിമൽ ക്ലബ് നടത്തിയ  വേനൽ കാലത്തു പറവകൾക്കുള്ള ദാഹശമനം എന്ന പ്രവർത്തനം കുട്ടികളിൽ വളരെ സ്വാധീനം ചെലുത്തി .പക്ഷികളോടും മൃഗങ്ങളോടും സഹജീവികളോടും സ്നേഹം വളർത്താൻ ഈ പ്രവർത്തനങ്ങളാൽ സാധിച്ചു .