ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(01170 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്
വിലാസം
ഞെക്കാട്

Vadasserikonam പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0470 2692274
ഇമെയിൽgvhssnjekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42035 (സമേതം)
എച്ച് എസ് എസ് കോഡ്01170
വി എച്ച് എസ് എസ് കോഡ്901016
യുഡൈസ് കോഡ്32140100604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ927
പെൺകുട്ടികൾ887
ആകെ വിദ്യാർത്ഥികൾ1814
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ. എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലീല മിനു. എസ്
വൈസ് പ്രിൻസിപ്പൽസന്തോഷ്. എൻ
പ്രധാന അദ്ധ്യാപകൻസന്തോഷ് എൻ
പി.ടി.എ. പ്രസിഡണ്ട്ലിജ ഒ
എം.പി.ടി.എ. പ്രസിഡണ്ട്ഷെൻസി
അവസാനം തിരുത്തിയത്
08-07-2025Gvhssnjekkad
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച

<link>https://youtu.be/KukJOQ2Z5EM

ചരിത്രം

1915 ജൂണിൽ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍.പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സമ്പൂർണ ഹൈടെക് വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.42035.jpg
  • എൻ. എസ് എസ്
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്നേഹ സ്പർശം ജീവ കാരുണ്യ ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബുകൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1983-87 സരസ്വതി
1989-93 പുരുഷോത്തമ പണിക്കർ
1993-94 ജി പ്രഭ
19994-97 എ അബ്ദുള്ള
1997-98 ടി എ രാധാകൃഷ്ണൻ
1998-01 ടി എ അൻസാരി
2002-04 ബി സൈനുലാബ്ദീൻ
2004-07 ബാബു ആർ
2007-10 എസ് ഡി തങ്കം
2010-11 സുരേഷ് ലാൽ
2011-17 രാജേശ്വരി
2017-19 എസ് പ്രഭ
2019-20 കെ കെ സജീവ്
2020 എസ് സുമ
2020-21 എസ് മധുസൂദനൻ നായർ
2021 പ്രദീപ് വി എസ്
2021- സന്തോഷ് എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി  ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ .
  • ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ.
  • ഞെക്കാട് ശശി പ്രശസ്ത കഥാ പ്രാസംഗികൻ .  
  • ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ  എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ .
  • ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ .
  • ശ്രീ :കെ കെ സജീവ്  സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്(2018).

അംഗീകാരങ്ങൾ

അഭിമാനകരമീ നിമിഷങ്ങൾ

വഴികാട്ടി

  • NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി കല്ലമ്പലം -വർക്കല റൂട്ടിൽ സ്ഥിതിചെയ്യുന്നു.
  • വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി അകലത്തായി വർക്കല - കല്ലമ്പലം റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി ജി വി  എച്ച് എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു
  • വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം


Map