"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>'''  
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>'''  


<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്. സി. ഇ. ആർ. ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന എം. എൽ. എ മെമ്പേഴ്‍സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവമായി മാറി.</big>
<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി..ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് ബഹുമാന്യനായ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.</big>
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 54.jpeg|ലഘുചിത്രം|പകരം=|ശൂന്യം|624x624px|അതിർവര]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
[[പ്രമാണം:47110 Gate.jpg|ലഘുചിത്രം|370x370px|'''പ്രവേശന കവാടം'''|പകരം=]]
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോഴിക്കോട്|കോഴിക്കോട്]] ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം|വെള്ളിയൂരിൽ]] സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കണ്ടറി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.'''</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോഴിക്കോട്|കോഴിക്കോട്]] ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ ഗ്രാമം|വെള്ളിയൂരിൽ]] സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക  സെക്കണ്ടറി വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ.'''</big>


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big>
<big>പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്‍ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big>


[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം|'''കൂടുതൽ അറിയാൻ''']]
[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം|'''കൂടുതൽ അറിയാൻ''']]
വരി 89: വരി 89:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എ ബി സി ബ്ലോക്കുകളിലായി 40 ഹൈടെക് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്സ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.</big>
<big>നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് എ ബി സി ബ്ലോക്കുകളിലായി 40 ഹൈടെക് ക്ലാസ്‍സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്‍സ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.</big>


[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
വരി 100: വരി 100:
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്|<big>കൈത്താങ്ങ്</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്|<big>കൈത്താങ്ങ്</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ബി അലേർട്ട്|<big>ബി അലേർട്ട്</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ബി അലേർട്ട്|<big>ബി അലേർട്ട്</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും|<big>പുത്തനുടുപ്പും പുസ്തകവും</big>]]
*[[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും|<big>പുത്തനുടുപ്പും പുസ്‍തകവും</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം|<big>സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വി കെയർ|<big>വി കെ‍യർ</big>]]
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സജ്ജം|സജ്ജം]]</big>
*<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സജ്ജം|സജ്ജം]]</big>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി  പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്ററായി പി. പി. അബ്‍ദുറഹിമാനും  ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി കെ. സമീറും സേവനമനുഷ്ഠിക്കുന്നു.</big>
<big>ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്‍കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി  പ്രവർത്തിക്കുന്നത്. ഹൈസ്‍കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്ററായി പി.പി. അബ്‍ദുറഹിമാനും  ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി കെ. സമീറും സേവനമനുഷ്ഠിക്കുന്നു.</big>


<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]</big>
വരി 113: വരി 113:
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
<big>ഹൈസ്കൂൾ വിഭാഗം</big>
<big>ഹൈസ്‍കൂൾ വിഭാഗം</big>
!<big>ക്രമ നമ്പർ</big>
!<big>ക്രമ നമ്പർ</big>
!'''<big>പേര്</big>'''
!'''<big>പേര്</big>'''
വരി 123: വരി 123:
|-
|-
!'''<big>2</big>'''
!'''<big>2</big>'''
!<big>എൻ. അബ്ദുള്ള</big>
!<big>എൻ. അബ്‍ദുള്ള</big>
!<big>1970-1982</big>
!<big>1970-1982</big>
|-
|-
വരി 139: വരി 139:
|-
|-
!'''<big>6</big>'''
!'''<big>6</big>'''
!<big>കെ. മൊയ്തി</big>
!<big>കെ. മൊയ്‍തി</big>
!<big>2004-2005</big>
!<big>2004-2005</big>
|-
|-
!'''<big>7</big>'''
!'''<big>7</big>'''
!<big>കെ.എം. അബ്ദുൾ വഹാബ്</big>
!<big>കെ.എം. അബ്‍ദുൾ വഹാബ്</big>
!<big>2005-2010</big>
!<big>2005-2010</big>
|-
|-
വരി 171: വരി 171:
|-
|-
!<big>14</big>
!<big>14</big>
!<big>പി.പി. അബ്ദുറഹ്മാൻ</big>
!<big>പി.പി. അബ്‍ദുറഹ്‍മാൻ</big>
!<big>2022-</big>
!<big>2022-</big>
|}
|}
വരി 202: വരി 202:
|}
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്‍തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*
*
*
*
വരി 214: വരി 214:
<big>ആർ. തുഷാര (എഴുത്തുകാരി)</big>
<big>ആർ. തുഷാര (എഴുത്തുകാരി)</big>


<big>മൊയ്തീൻ കോയ കെ. കെ.  (സിനി ആർട്ടിസ്റ്റ്)</big>
<big>മൊയ്‍തീൻ കോയ കെ.കെ.  (സിനി ആർട്ടിസ്റ്റ്)</big>


<big>ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ)</big>
<big>ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്‍കാരിക പ്രവർത്തകൻ)</big>


<big>ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)</big>
<big>ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)</big>


<big>ഡോ: ആർ. കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)</big>
<big>ഡോ: ആർ.കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)</big>


<big>ഫെബിൻ യൂസഫ്  (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിന്റെ എക്സലൻസ് അവാർഡ്  ജേതാവ്)</big>
<big>ഫെബിൻ യൂസഫ്  (ആർമി - പൈലറ്റ് -നാഗാലാൻഡ് സർക്കാരിന്റെ എക്സലൻഡ് അവാർഡ്  ജേതാവ്)</big>


== <big>സ്കൂളിന്റെ തനതുപ്രവർത്തനം</big> ==
== <big>സ്‍കൂളിന്റെ തനതുപ്രവർത്തനം</big> ==


* [[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ ജി സ്വീറ്റ്|<big>'''ജി സ്വീറ്റ്'''</big>]]
* [[നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ ജി സ്വീറ്റ്|<big>'''ജി സ്വീറ്റ്'''</big>]]


== ഉപതാളുകളിൽ ==
== ഉപതാളുകളിൽ ==
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ|സ്കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ]]</big>
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ|സ്‍കൂൾ വാർത്തകൾ പത്രത്താളുകളിലൂടെ]]</big>


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870544" എന്ന താളിൽനിന്ന് ശേഖരിച്ചത്