Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ ഫോറസ്ട്രി ക്ലബ്
2023 ഒക്ടോബർ 6 ന് ആണ് ഹയർസെക്കൻണ്ടറി സ്കൂളിൽ സോഷ്യൽ ഫോറസ്ട്രി ക്ലബ് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന വനവകുപ്പുമായി ചേർന്നാണ് ക്ലബ് പ്രവർത്തിക്കുന്നത്. ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ നിന്നും 20 വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 വിദ്യാർത്ഥികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ ആണ് ക്ലബ്ബിൽ ഉള്ളത്. വന്യജീവി വാരാഘോഷം പോലുള്ള വിവിധ ദിനാചരണങ്ങളും പ്രകൃതി പഠന ക്യാബുകളും ക്ലബ് സംഘടിപ്പിച്ചു വരുന്നു. നിലവിൽ ഷോബിൻ കെ കെ ( ഹയർ സെക്കണ്ടറി വിഭാഗം ), യൂസഫ് ഇ കെ (ഹൈ സ്കൂൾ വിഭാഗം )എന്നീ അധ്യാപകർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.