നൊച്ചാട് എച്ച്.എസ്സ്.എസ്സ്./പുത്തനുടുപ്പും പുസ്തകവും

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തനുടുപ്പും പുസ്തകവും

സ്‍കൂളിലെ എസ്‍പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പുത്തനുടുപ്പും പുസ്‍തകവും നൽകുന്നു. കേഡറ്റുകൾ അവരുടെ മിഠായിക്കും മറ്റുമുള്ള പണം മാറ്റി വെച്ചാണ് ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്.