ഹൈടെക് സൗകര്യങ്ങൾ

ഹൈസ്‍കൂളിലെ 35 ക്ലാസ്‍സ്‍മുറികളിലും ഹൈടെക്ക് സജ്ജീകരണം.

ഹൈസ്‍കൂൾ വിഭാഗത്തിൽ 2 കമ്പ്യൂട്ടർ ലാബുകൾ.

കമ്പ്യൂട്ടർ ലാബുകളിൽ സെർവർ സിസ്‍റ്റം ഉൾപ്പെടെ 15 ഡെസ്ക് ടോപ്പുകൾ

കമ്പ്യൂട്ടർ ലാബുകളിൽ 9 ലാപ്പ്ടോപ്പുകൾ

വിദ്യാകിരൺ ലാപ്പ്ടോപ്പുകൾ 25

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള ഹൈസ്‍കൂൾ ഓഫീസ്.

ഹയർ സെക്കണ്ടറിയിൽ 15 ഹൈടെക്ക് ക്ലാസ്‍സ്‍ മുറികൾ.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 1 ഹൈടെക് ലാബ്.