"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വെങ്ങാനൂർ വിക്കിപീഡിയ താളിലേയ്ക്ക് കണ്ണി നൽകിയിരിക്കുന്നു. |
No edit summary |
||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഹരീന്ദ്രൻ നായർ എസ് | |പി.ടി.എ. പ്രസിഡണ്ട്=ഹരീന്ദ്രൻ നായർ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ | |എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44049 school.png | | ||
|size=350px | |size=350px | ||
|caption= | |caption= | ||
13:04, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ | |
|---|---|
![]() | |
| വിലാസം | |
വെങ്ങാനൂർ വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | girlsvenganoor44049@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01062 |
| യുഡൈസ് കോഡ് | 32140200507 |
| വിക്കിഡാറ്റ | Q64036090 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 59 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 1081 |
| അദ്ധ്യാപകർ | 75 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 717 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേമജ് കുമാർ ഡി ബി |
| പ്രധാന അദ്ധ്യാപിക | ഉമ വി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഹരീന്ദ്രൻ നായർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
| അവസാനം തിരുത്തിയത് | |
| 16-01-2022 | 44049 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
1920 -ൽ യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വംസ്മരിക്കുന്നു.
മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്
ഹെഡ്മിസ്ട്രസ് : ശ്രീമതി. ഉമ. വി. എസ്
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് : ശ്രീ. രഞ്ജിത് കുമാർ. ബി. വി
ചരിത്രം
എച്ച്.എസ്.എസ്.ഫോർ.ഗേൾസ്, വെങ്ങാനൂർ ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും, ഒന്നു മുതൽ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല. 1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1961-ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1936 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി. 1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി. ഹയർ സെക്കന്റെറിയിലുൾപ്പെടെ 101 അധ്യാപകരും. 11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു. 1985 -ൽ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 1998 മുതൽ തുടർച്ചയായി എല്ലാ വർഷവും പരമാവധി 5 കുട്ടികൾക്കെങ്കിലും രാഷട്രപതി അവാർഡ് ലഭിച്ചുവരുന്നു. സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്. ആകെ 1095 വിദ്യാർത്ഥിനികൾ പഠിക്കുന്നു. അതിൽ 350 വിദ്യാ൪ത്ഥികൾപട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വർഗവിഭാഗത്തിലും പെടുന്നു. വിദ്യാ൪ത്ഥികൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലൈബ്രറി
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
* സ്ഥിരമായ നിരീക്ഷണ സംവിധാനം
കമ്പ്യൂട്ടർ ലാബ്
, യു. പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3ലാബുകളിലുമായി ഏകദേശം ഇരുപത്തിഅഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഗണിതശാസ്ത്ര ലാബ്
മറ്റു സൗകര്യങ്ങൾ
- മൾട്ടീമീഡിയ റൂം
- സ്കൂൾ ആഡിറ്റോറിയം
- സ്കൂൾ കാന്റീൻ
- ജൈവ കൃഷി പാടം
പാഠ്യേതര പ്രവർത്തനങ്ങൾ
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സ്കൗട്ട് & ഗൈഡ്സ്.
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / എൻ.സി.സി.
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സാഹിത്യവേദി
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഗാന്ധിദർശൻ
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /പഠനവിനോദയാത്ര
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / വിദ്യാരംഗം കലാ സാഹിത്യ വേദി.
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / നേർക്കാഴ്ച
ക്ലബ് പ്രവർത്തനങ്ങൾ
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /ഐ റ്റി ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സയൻസ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സോഷ്യൽ സയൻസ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / മാത്തമാറ്റിക്സ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഇംഗ്ലീഷ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഹിന്ദി ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /അറബി ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഫോറെസ്റ്ററി /എക്കോ ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / നേച്ചർ ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /ആർട്സ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സ്പോർട്സ്&ഗെയിംസ്ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഹെൽത്ത്ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / കാർഷിക ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / കമ്പ്യൂട്ടർ ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഫിലിം ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / മാതൃഭൂമി സീഡ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സ്മാർട്ട് എനർജി ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്
== മുൻ സാരഥികൾ ==
ശ്രീ.എൻ.വിക്രമൻപിള്ള
ശ്രീമതി .ആനന്ദവല്ലി അമ്മ
ശ്രീ.എൻ.പത്നനാഭപിള്ള
ശ്രീ.ചന്ദ്രശേഖര പിള്ള
ശ്രീമതി.എ.സരസ്വതി അമ്മ
ശ്രീ.അഡ്വ. ഗിരീഷ് കുമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1961 - 1962 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
| 1963 - 1964 | ശ്രീ കെ വേലുപ്പിള്ള |
| 1964 - 1968 | ശ്രീ ലോയിഡ് ജോർജ് |
| 1968 - 1974 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
| 1974 - 1983 | ശ്രീ ലോയിഡ് ജോർജ് |
| 1983 - 1985 | ശ്രീമതി എം രാജമ്മ |
| 1985 - 1987 | ശ്രീമതി സി ജെ രാജലക്ഷ്മി ഭായ് |
| 1987- 1988 | ശ്രീ എൻ രാമകൃഷ്ണൻ നായർ |
| 1988 - 1988 | ശ്രീമതി പി സരോജിനി അമ്മ |
| 1988 - 1991 | ശ്രീമതി കെ എം പദ്മകുമാരി അമ്മ |
| 1991 - 1994 | ശ്രീ ആർ എസ് മധുസൂദനൻ നായർ |
| 1994 - 1997 | ശ്രീമതി ജി സരസ്വതി അമ്മ |
| 1997 - 1998 | ശ്രീമതി എ വസുമതി അമ്മ |
| 1998 - 1999 | ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി |
| 1999 - 2000 | ശ്രീമതി എൽ സരോജിനി |
| 2000-2001 | ശ്രീമതി പി രാധ ദേവി |
| 2001 - 2001 | ശ്രീ കെ ശ്രീകുമാർ |
| 2001- 2004 | ശ്രീമതി കെ ചന്ദ്രിക ദേവി |
| 2004- 2005 | ശ്രീവി ശശിധരൻ നായർ |
| 2005 - 2008 | ശ്രീമതി ഐ ശൈലജ ദേവി |
| 2008 -2010 | ശ്രീമതി വി ഗിരിജ കുമാരി |
| 2010 - 2019 | ശ്രീമതി ബി ശ്രീലത |
മികവ്
ഞങ്ങളുടെ ബ്ലോഗ് കാണുക
http://www.venganoorgirls.blogspot.in
നേട്ടങ്ങൾ
തിരുവനന്തപുരംബാലരാമപുരംഉപ ജില്ല ശാസ്ത്രോത്സവം
- .
**യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
- ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു
സംസ്ഥാന ശാസ്ത്രോത്സവം
- ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സി ഗ്രേഡ് കരസ്ഥമാക്കി..
ബാലരാമപുരം ഉപജില്ല കലോത്സവം
- എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം
ഹായ് സ്കൂൾ കുട്ടികൂട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.മഞ്ജു .ആർ. വി
ഡോ.മിനി
ഡോ.സജനി
ഡോ.ആനന്ദറാണി
ഡോ.ശാലിനി.ആർ
ഡോ.ലിയോറാണി.
ഡോ.ആശ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.39500,77.00315 | zoom=8 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44049
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
