എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ: ശ്രീമതി സുരാഗി ബി എസ്

വിദ്യാർഥിനികൾക്ക് കമ്പ്യൂട്ടർ പരിഞ്ജാനം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം നടത്തുന്നു.

         2017-2018 അധ്യയന വർഷത്തെ ഐ.റ്റി ക്ലബ് 29/06/2017 വ്യാഴാഴ്ച  യു പി, എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിക്കുകയും തുടർന്നുള്ള എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്കുള്ള ഇടവേളയിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു.