എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സ്പോർട്സ്&ഗെയിംസ്ക്ലബ്ബ്
കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു.