എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / നേച്ചർ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ: ശ്രീമതി കെ എസ് രാജശ്രീ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ചുബോധവൽക്കരണം നടത്തുന്നതിനും നാച്ചുറൽ ക്ലബ് പ്രവൃത്തിക്കുന്നു