ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  


Infobox School
{{Infobox School
{{Infobox School
| സ്ഥലപ്പേര് = കൊടുവായൂർ
|സ്ഥലപ്പേര്=കൊടുവായൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
കൊടുവായൂർ| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21019
|സ്കൂൾ കോഡ്=21019
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്= 09005
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1906
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=കൊടുവായൂർ  പി.ഒ, <br/>പാലക്കാട്
|യുഡൈസ് കോഡ്=
| പിൻ കോഡ്= 678 501
|സ്ഥാപിതദിവസം= 01  
| സ്കൂൾ ഫോൺ= 04923252378
|സ്ഥാപിതമാസം=06  
| സ്കൂൾ ഇമെയിൽ= headmistressghskoduvayur@gmail.com
|സ്ഥാപിതവർഷം= 1906
 
|സ്കൂൾ വിലാസം=കൊടുവായൂർ  പി.ഒ, <br/>പാലക്കാട്
| സ്കൂൾ വെബ് സൈറ്റ്= http://ghsskoduvayur.blogspot.com
|പോസ്റ്റോഫീസ്=
| ഉപ ജില്ല= കൊല്ലംകോട്
|പിൻ കോഡ്= 678 501
 
|സ്കൂൾ ഫോൺ= 04923252378
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
|സ്കൂൾ ഇമെയിൽ=headmistressghskoduvayur@gmail.com
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ വെബ് സൈറ്റ്= http://ghsskoduvayur.blogspot.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=കൊല്ലംകോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|വാർഡ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=
| പഠന വിഭാഗങ്ങൾ3=  
|താലൂക്ക്=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=
| ആൺകുട്ടികളുടെ എണ്ണം= 1375
|ഭരണവിഭാഗം= സർക്കാർ  
| പെൺകുട്ടികളുടെ എണ്ണം= 1071
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 2446
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം=115
|പഠന വിഭാഗങ്ങൾ2=
| പ്രിൻസിപ്പൽ=   സ്വാമിനാഥൻ. എം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
| പ്രധാന അദ്ധ്യാപകൻ=   T.GOPALAKRISHNAN
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്  
| പി.ടി.. പ്രസിഡണ്ട്= രാജൻ
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=
| സ്കൂൾ ചിത്രം= 21019‌‌.jpg|
|മാദ്ധ്യമം=
സ്കൂൾ ചിത്രം= IMG-20180327-WA0091.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=
 
|പെൺകുട്ടികളുടെ എണ്ണം 1-10=
|ഗ്രേഡ്=5|  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21019‌‌.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}



19:01, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


Infobox School

ജി.എച്ച്.എസ്സ്.കൊടുവായൂർ
വിലാസം
കൊടുവായൂർ

678 501
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04923252378
ഇമെയിൽheadmistressghskoduvayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21019 (സമേതം)
എച്ച് എസ് എസ് കോഡ്09005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലംകോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
06-01-2022Prasadpg
ക്ലബ്ബുകൾ
പ്രോജക്ടുകൾ





സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു

കൊടുവായൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ.. 'കൊടുവായൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ T . ഗോപാലകൃഷ്ണൻ സർ ആണ് ഈ വ൪ഷം മുതൽ spc ആരംഭിച്ചു അതി൯െ്റ ചുമതല ദാമോധര

HM.jpg

ചരിത്രം

1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് മിന്സ്ററർ ഡോ. സുബ്രമണ്യൻ ഉദ്ഘാടനം നടത്തി. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

ഡി.പി.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                                        ജി.എച്ച്.എസ്.എസ്.കൊടുവായൂർ
                                                                    പ്രധാനധ്യാപകർ

ശ്രീ.കൈലാസനാഥ അയ്യർ 1926-27 ശ്രീ.കെവി.രാമസ്വാമി അയ്യർ 1928-29 ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ 1930-31 ശ്രീ.എൻ.ശങ്കരൻ നായർ 1931-34 ശ്രീ.എൻ.ആർ.പരശുരാമ അയ്യർ 1935-37 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ 1938-39 ശ്രീ.പി.പി.വെങ്കി‍‌ടാചലം 1940-48 ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ 1949-52 ശ്രീ.കെ.നാരായണ ഉണ്ണിക്കാർത്ത 1953-55 ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ 1956-57 ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ 1957-58 ശ്രീ.പി.യു.വെങ്കിടാചലം 1958-59 ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ 1959-60 ശ്രീ.കെ.ശിവശങ്കരൻ നായർ 1960-64 ശ്രീ.സി.സി.ഡേവിഡ് 1965-66 ശ്രീമതി.ഇ.എൻ.നാരായണിഅമ്മ 1967-68 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71 ശ്രീ.രാമൻകുട്ടി കുറുപ്പ് 1971-73 ശ്രീ.ഒ.കെ.ദിവാകര പണിക്കർ 1973-74 ശ്രീ.പി.വി.ഹരിഹരഅയ്യർ 1975-76 ശ്രീ.കെ.ബി.രംഗനാഥൻ 1976-77 ശ്രീ.ടി.പത്മനാഭൻ 1977-79 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ 1980-81 ശ്രീ.ടി.സരസ്വതി അമ്മ 1982-83 ശ്രീമതി.വത്സലാദേവി 1983-84 ശ്രീ.എൻ.ശംസുദ്ദീൻ 1984-87 ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ 1987-88 ശ്രീ.ആർ.നാരായണൻ 1988-89 ശ്രീ.ആർ.രാഘവൻ നായർ 1989-90 ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിൻസിപ്പാൾ 1990-91 ശ്രീമതി.വി.എൽ.വിശ്വലത 1991-91 ശ്രീമതി.എ.പി.പാർവതി 1991-92 ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ 1992-95 ശ്രീ.ആർ.രത്നവേൽ 1995-96 ശ്രീ.വി.ചന്ദ്രൻ 1996-97 ശ്രീ.കെ.ശശിധരൻ 1997-00 ശ്രീ.എസ്.അസീസ് 2000-01 ശ്രീമതി.കൃഷ്ണകുമാരി 2001-02 ശ്രീമതി.ചന്ദ്രമതി 2002-05 ശ്രീമതി.എംകെ.സൂറ 2005-07 ശ്രീ.ഒ.മോഹൻദാസ് 2007-07 ശ്രീ.എൻ.ആർ.ശശിധരൻ 2007-08 ശ്രീമതി.അന്നയമ്മ 2008-09 ശ്രീമതി.ചെമ്പകവല്ലി.സി 2009-10 ശ്രീമതി.കെ.എൻ.അംബിക -2010-2015 SRI. N. RAVIDASAN 2015-2016 SRI.A.R.SREEKRISHNADAS 2016-2021 T. GOPALAKRISHNAN






Block quote

ഒന്നാമത്തെ ഇനം

  1. രണ്ടാമത്തെ ഇനം
  2. മൂന്നാമത്തെ ഇനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒ. വി.. വിജയൻ. അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)

വഴികാട്ടി

വഴികാട്ടി

{{#multimaps:110.684111, 76.654446|zoom=12}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=1204784" എന്ന താളിൽനിന്ന് ശേഖരിച്ചത്