ഉള്ളടക്കത്തിലേക്ക് പോവുക
"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 709 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:123|ലഘുചിത്രം]]
{{PHSSchoolFrame/Pages}}
{{prettyurl|G.M.H.S.S Venganoor}}
{{Schoolwiki award applicant}}
തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ [https://ml.wikipedia.org/wiki/വിഴിഞ്ഞം വിഴിഞ്ഞം] പട്ടണത്തിൽ [https://ml.wikipedia.org/wiki/തിരുവിതാംകൂർ തിരുവിതാംകൂർ] ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ[https://ml.wikipedia.org/wiki/അയ്യങ്കാളി അയ്യൻകാളി]യുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ<ref>സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ</ref> ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന [https://ml.wikipedia.org/wiki/വിദ്യാലയം വിദ്യാലയ]മാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ[[വെങ്ങാനൂർ]] ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും [https://ml.wikipedia.org/wiki/കോവളം കോവളം] നിയമസഭാ മണ്ഡലത്തിലും [[തിരുവനന്തപുരം]] ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Infobox School|
{{Infobox School
|സ്ഥലപ്പേര്=വെങ്ങാനൂർ
പേര്=ഗവ.മോഡല്‍ എച്ച്.എസ്.എസ്.വെങ്ങാനൂര്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
സ്ഥലപ്പേര്=വെങ്ങാനൂര്‍|
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|സ്കൂൾ കോഡ്=44050
റവന്യൂ ജില്ല=തിരുവന്തപുരം|
|എച്ച് എസ് എസ് കോഡ്=01152
സ്കൂള്‍ കോഡ്=44050|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=17|
|വിക്കിഡാറ്റ ക്യു ഐഡി=Q64037071
സ്ഥാപിതമാസം=ആഗസ്റ്റ്|
|യുഡൈസ് കോഡ്=32140200403
സ്ഥാപിതവര്‍ഷം=1885|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വെങ്ങാനൂര്‍|, വെങ്ങാനൂര്‍ പി ഒ|
|സ്ഥാപിതമാസം=
പിന്‍ കോഡ്=695523|
|സ്ഥാപിതവർഷം=1885
സ്കൂള്‍ ഫോണ്‍=04712480125|
|സ്കൂൾ വിലാസം= ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ
സ്കൂള്‍ ഇമെയില്‍=gmhssvenganoor125@gmail.com|
|പോസ്റ്റോഫീസ്=വെങ്ങാനൂർ
സ്കൂള്‍ വെബ് സൈറ്റ്=modelvenganoor.blogspot.in|
|പിൻ കോഡ്=695523
ഉപ ജില്ല=ബാലരാമപുരം|
|സ്കൂൾ ഫോൺ=0471 2480125
|സ്കൂൾ ഇമെയിൽ=gmhssvenganoor125@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെങ്ങാനൂർ
|വാർഡ്=14
പഠന വിഭാഗങ്ങള്‍1=പ്രീ പ്രൈമറി, ലോവര്‍ പ്രൈമറി ,അപ്പര്‍ പ്രൈമറി|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=കോവളം
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
ആൺകുട്ടികളുടെ എണ്ണം=610|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=489|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=1199|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=സന്തോഷ് രാജ്.എന്‍.കെ.|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=ബി.കെ.കല. |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=സുനില്‍ കുമാര്‍.എസ്.|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ തലം=1 മുതൽ 12 വരെ
|ഗ്രേഡ്=8|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|സ്കൂള്‍ ചിത്രം=44050_7.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=846
|പെൺകുട്ടികളുടെ എണ്ണം 1-10=663
|വിദ്യാർത്ഥികളുടെ എണ്ണം 1-10=663
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുനിൽകുമാർ എ
|എം.പി.ടി.. പ്രസിഡണ്ട്=സുനിത എസ്
|സ്കൂൾ ചിത്രം=44050_2023.jpg
|size=350px
|caption=
|ലോഗോ=44050_88.jpg|
|logo_size=50px
{{SSKSchool|year=2024-25,2025-26}}
{| class="wikitable"
== ചരിത്രം ==
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]
[https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ''']
'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''
=ഭൗതികസൗകര്യങ്ങൾ=
[[പ്രമാണം:44050 88.jpg|thumb|upright|സ്കൂള്‍ ലോഗോ]]
[[പ്രമാണം:44050 34.png|thumb|upright|പരിസ്ഥിതി ദിനം‍‍]]
[[പ്രമാണം:44050 23.png|thumb|upright|സ്കൂള്‍ കലോത്സവം-ഭരതനാട്യം]]
=='''ചരിത്രം'''==
{| class="wikitable"
'''1885-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ല്‍ അപ്പര്‍‍ പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു. 1981ല്‍ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍  പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എല്‍എ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍  നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ് മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍ സ്പോണ്‍സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്‍, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ ചന്ദ്രശേഖരന്‍ നായര്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍, ജയചന്ദ്രന്‍, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല,  അധ്യാപകരായിരുന്ന എന്‍ സുശീലന്‍ എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.''''
ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ  വിവിധ കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്നു.  ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും  പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച്  സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]]
=='''[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]'''==
=പാഠ്യേതര പ്രവർത്തനങ്ങൾ=
== '''ഭൗതികസൗകര്യങ്ങള്‍''' ==
{| class="wikitable"
!  '''''''''ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.  ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും  സൊസൈറ്റിയും നല്ലൊരു [[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ ,സ്ക്കൂള്‍ ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.'''''''''
<gallery>
44050 22.jpg|കമ്പ്യൂട്ടര്‍ ലാബ്.
44050_31.jpg|സ്കൂള്‍ സയന്‍സ് ലാബ്‍‍
44050 87.jpg|സ്കൂള്‍ ബസ്
</gallery>
=='''2016-17 അധ്യായന വര്‍ഷം''' ==
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ| കൂടുതൽ അറിയാൻ ...]]
{| class="wikitable"
|ഹെഡ്മിസ്ട്രസ് - കല.ബി.കെ
[[പ്രമാണം:44050_40.jpg|thumb|upright|ഹെഡ്മിസ്ട്രസ് കല.ബി.കെ]]
{| class="wikitable"
| ഹൈസ്കൂള്‍ അധ്യാപകര്‍
{| class="wikitable"
! വിഷയം!! പേര്
| മലയാളം ||
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']]
*ഷീല.കെ
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*കവിതാജോണ്‍
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
*ലീനകുമാരി.എന്‍.എല്‍
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*പ്രമോദ്.പി
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല#മാഗസിൻ|'''മാഗസിനുകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]
| ഇംഗ്ലീഷ് ||
= മാനേജ്‌മെന്റ് =
*റാണിദീപ.എം.എസ്
*ദീപ.പി.ആര്‍
*രാജലക്ഷ്മിശ്യാമള
| ഹിന്ദി||
*ഷീജ.എസ് നായര്‍
*ഷീബ.ടി.എ
| ഭൗതീകശാസ്ത്രം,രസതന്ത്രം ||
*ഹന്‍സ കുമാരി.സി
*ബിനു.കെ
*ബേബിയമ്മ ജോസഫ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് [[വെങ്ങാനൂർ]]. ഔദ്യോഗികമായി  കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ്  സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.
| ജീവശാസ്ത്രം ||
=മുൻ സാരഥികൾ=
*നോബിള്‍ നോര്‍ബര്‍ട്ട്
===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ===
*പ്രസന്നകുമാരി.എസ്
1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.
| ഗണിതം ||
*ലത.എല്‍
*ശ്രീജ.കെ.എസ്
*മഞ്ജുഷ.ആര്‍.എസ്
{|role="presentation" class="wikitable mw-collapsible mw-collapsed"
| സാമൂഹ്യശാസ്ത്രം ||
!style="background-color:#CEE0F2;" | പ്രധാനാദ്ധ്യാപകർ
*സുരേഷ്.എല്‍
*വഹീതാബീവി.എ
*മേരീ നിര്‍മ്മല.എന്‍.ഡി
| കായികം ||
*സജിത.എന്‍.പി
{| class="wikitable"
{| class="wikitable"
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
! സ്ഥാനം!! പേര്
|1
|നാൻസൻ എച്ച്
|1981-1984
| അപ്പര്‍ പ്രൈമറി അധ്യാപകര്‍ ||
|2
*ഷീല.എസ്.ടി
|സൂസന്ന ഡേവിഡ് ലീ
*ഐറിന്‍.സി.ഡി
|1984-1987
*സുരേഷ്കുമാര്‍.കെ
*ഷെര്‍ളി.ഒ
*ഫ്ളോറിബെല്‍.ഡി
*സുഷ.പി.എസ്
*ജിബിമോള്‍.പി.ടി
*സൈനു.എസ്
*സുപ്രിയ.പി.വി
|3
{| class="wikitable"
|സുരേന്ദ്രൻ.പി.
|987-1991
|4
|പ്രഭാകരൻ.കെ.കെ.
|1991-1995
! സ്ഥാനം!! പേര്
|5
|അംബികദാസൻ നാടാർ
|1995-1998
|ലോവര്‍ പ്രൈമറി അധ്യാപകര്‍||
|6
*വി‍‍ഷ്ണുലാല്‍.ബി.എസ്
|ശ്യാമളകുമാരി.ആർ.
*സരോജിനി.ബി
|1998-2000
*ഷാലീറാണി.എസ്എന്‍
*സുജിത.എസ്
{| class="wikitable"
! സ്ഥാനം!! പേര്
|7
|സതികുമാരി.എസ്.
|2000-2002
|പ്രീ  പ്രൈമറി  അധ്യാപകര്‍||
|8
*ഷീബ ഗോപിനാഥ്
|രാമകൃഷ്​ണൻ നായർ.എം.
*സിന്ധു
|2002-2006
{| class="wikitable"
! സ്ഥാനം!! പേര്
|9
|ശാന്തകുമാരി,
|2006-2009
|   ഒാഫീസ് സ്റ്റാഫ്  ||
|10
*ദിജു ഫ്ളച്ചര്‍
|വസന്തകുമാരി.ടി.ആർ
*ബിജേഷ് കുമാര്‍ കെ
|2009-2014
*അരുണ്‍ കുമാര്‍ ആര്‍
*സെല്‍വരാജ്.ആര്‍
{| class="wikitable"
! സ്ഥാനം!! പേര്
|11
|ലീല.കെ.
|2014-2015
|ജൂനിയര്‍ പബ്ലിക്ക്
ഹെല്‍ത്ത് നഴ്സ്||
|12
*ബിന്ദു
|സതി കുമാരി.കെ.ഇ
|2015-2015
{| class="wikitable"
! സ്ഥാനം!! പേര്
|13
|കല,ബി.കെ
|2015-2021
|റിസോഴ്സ് ടീച്ചര്‍||
|14
*ശ്രീലത
|സുഖി ഡി ഒ
|2021- ...
===  '''പ്രവര്‍ത്തനങ്ങള്‍'''===
===ഹയർ സെക്കന്ററി പ്രിൻസിപ്പൽ===
2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്.  ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
{| class="wikitable sortable"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | പ്രിൻസിപ്പൽമാർ
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
!ചിത്രം
| *'''ശാസ്ത്രമേള'''
'''കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കി'''[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/ശാസ്ത്രമേള|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]
|1
|പുരുഷോത്തമൻ
{| class="wikitable sortable"
|15/02/2006
|[[പ്രമാണം:44050 22 3 9 i11.png|80px|center|]]
| *'''അധ്യാപകദിനം'''
|2
|ഉഷ ജോർജ്
ഈ വര്‍ഷത്തെ അധ്യാപകദിനം 2016 സെപ്റ്റംബര്‍  5ന് വിപുലമായി ആചരിച്ചു.നമ്മുടെ സ്കൂളില്‍ നിന്നും പിരിഞ്ഞുപോയ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു.നിറഞ്ഞ മനസ്സോടെ,അവശതകളും,,അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.ഇപ്പോഴത്തെ അധ്യാപകരുടെ നേതൃത്വത്തില്‍ ഗുരുവന്ദനം നടത്തി'''....
|26/11/2010
{|style="margin: 0 auto;"
|[[പ്രമാണം:44050_22_3_4_i1.png|80px|center|]]
|[[പ്രമാണം:44050 71.png|thumb|upright|300px|അധ്യാപക ദിനം]]
|[[പ്രമാണം:44050 84.png|thumb|upright300px|ഗുരു വന്ദനം]]
{| class="wikitable sortable"
|'''സ്വാതന്ത്ര്യദിനം'''
|3
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ധാരാളം കലാപരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
|സന്തോഷ് രാജ് എൻ കെ
{|style="margin: 0 auto;"
|04/05/2011
|[[പ്രമാണം:44050 85.png|thumb|upright|300px|സോഷ്യല്‍ സയന്‍സ് ക്ലബ്ബ്]]
|[[പ്രമാണം:44050_22_3_4_i2.png|80px|center|]]
|[[പ്രമാണം:44050 83.png|upright|thumb|300px|ഇംഗ്ലീഷ് ക്ലബ്ബ്]]
{| class="wikitable sortable"
|'''യോഗ ദിനാചര​ണം'''*''' ജൂണ്‍ 21'''
[[പ്രമാണം:44050 86.jpg|thumb|upright|സ്കൂളില്‍ യോഗ പരിശീലിക്കുന്നു.]] 2016,യോഗയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുളള വര്‍ഷമാണ്. യോഗയുടെ പ്രാധാന്യം ഇന്ന് വളരെ വിലമതിക്കപ്പെടുന്നു. ആധുനിക ലോകത്ത് വിവിധരോഗങ്ങള്‍ മനുഷ്യന്റെ പിന്നാലെയുളള സാഹര്യത്തിലാണ് യോഗയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഇരുപത്തിയൊന്നിന് യോഗദിനമായി ആചരിക്കയുണ്ടായി. അതുമായി ബന്ധപ്പെട്ട് സ്കൂളിലെ കുട്ടികള്‍ക്ക് യോഗയെപ്പറ്റി ബോധവല്ക്കരണ ക്ലാസ്സ് കൊടുക്കുകയും സ്കൂള്‍ സമയം കഴിഞ്ഞ് യോഗ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. യോഗാദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ആയുര്‍വേദ ആശുപത്രിയും വെങ്ങാനൂര്‍പഞ്ചായത്തുമായി സഹകരിച്ച് നല്ലൊരു യോഗാ ഡെമോണ്‍സ്ട്രേഷന്‍ നടത്തുകയുണ്ടായി.
|4
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/യോഗ|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]
|റാണി എൻ ഡി
|07/07/2018
|[[പ്രമാണം:44050_22_3_4_i3.png|80px|center|]]
{| class="wikitable sortable"
| *'''വായനാവാരം'''
[[പ്രമാണം:44050 48.JPG|thumb|upright|വായനക്കൂട്ടം]]'''വായിച്ചാല്‍ വളരും,വായിച്ചിലെങ്കുില്‍ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന വായനവാരം വളരെ നന്നായി നടത്തി. ലൈബ്രറി സന്ദര്‍ശനം, വായനക്കൂട്ടം, പുസ്തകം പരിചയപ്പെടുത്തല്‍, പുസ്തകം സ്വരൂപിക്കല്‍, വായനാക്കുറിപ്പ് തയ്യാറാക്കല്‍, ഇ-വായന, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ.ജയകുമാറിന്റെ ക്ലാസ്സ് ഇവ നടത്തുകയുണ്ടായി.'''
|5
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/വായനാവാരം|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]
|ബീന ടി എസ്
|03/06/2020
||[[പ്രമാണം:44050_22_3_9_i9.png|90px|center|]]
{| class="wikitable"
=പ്രശസ്തരായ അധ്യാപകർ=
{|role="presentation" class="wikitable mw-collapsible mw-collapsed"
|* '''പ്രവേശനോത്സവം'''
[[പ്രമാണം:44050 9.JPG|thumb|upright|പ്രവേശനോത്സവം2016]]
'''പ്രവേശനോത്സവം വളരെ ഗംഭീരമായി 2016 ജൂണ്‍ ഒന്നാം തീയതി ആഘോഷിച്ചു. അറിവിന്റെ പ്രതീകമായ ദീപവുമായി കുരുന്നുകള്‍ ക്ലാസില്‍ പ്രവേശിച്ചു. ബഹു.കോവളം എം എല്‍ എ ശ്രീ വിന്‍സന്റ്, ജില്ലാപഞ്ചായത്ത് അംഗം, വെങ്ങാനൂര്‍ കൃഷി ഒാഫീസര്‍ എന്നിവര്‍  സന്നിഹിതരായിരുന്നു.'''
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/പ്രവേശനോത്സവം2016|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]
{| class="wikitable sortable"
|'''നവപ്രഭ'''
!style="background-color:#CEE0F2;" | പ്രശസ്തരായ അധ്യാപകർ
*ഒമ്പതാം ക്ലാസില്‍ മലയാളം, ശാസ്ത്രം, ഗണിതം ഇവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് താങ്ങായി നവപ്രഭ എന്ന പേരില്‍ ആര്‍ എം എസ് എ ആവിഷ്കരിച്ച 45 മണിക്കൂര്‍ ക്ലാസ് ഇവിടെ നല്ലരീതിയില്‍ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ പരിശീലനം നല്‍കുന്നു.മുപ്പത്തിരണ്ട് കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
{| class="wikitable sortable"
|‌'''കരാട്ടെ'''
[[പ്രമാണം:44050 73.jpg|thumb|സ്കൂള്‍]] 2016 -17 അക്കാദമിക വര്‍ഷം
ജില്ലാപഞ്ചായത്തിന്റെയും അര്‍.എം എസ്.എ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലനം നടന്നുവരുന്നു. തിങ്കള്‍,വ്യാഴം,വെളളി എന്നീ ദിവസങ്ങളില്‍ മൂന്നരമുതല്‍ അ‍ഞ്ചുമണിവരെയാണ് പരിശീനം നടത്തിവരുന്നത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ശ്രീ.ബിജ‌ു ബി.എസ്സിന്റെ നേതൃത്വത്തിലാണ് കരാട്ടേ അഭ്യസിച്ചു വരുന്നത്.കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഇതോടോപ്പം നല്കി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു.
!ക്രമ നമ്പർ
!പേര്
!ചിത്രം
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
*  സ്കൗട്ട്
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഗൈഡിംഗ്|ഗൈഡിംഗ്]]
*  ബാന്റ് ട്രൂപ്പ്.[[പ്രമാണം:44050 74.jpg|thumb|upright|സ്കൂള്‍ബാന്റ് ട്രൂപ്പ്]]
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ക്ലാസ് പ്രവര്‍ത്തനങ്ങള്‍|ക്ലാസ് പ്രവര്‍ത്തനങ്ങള്‍]]
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എന്‍ എസ് എസ്|എന്‍ എസ് എസ്]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=== ക്ലബ്ബുകള്‍ ===
{| class="wikitable"
| *സയന്‍സ് ക്ലബ്ബ്
|1
*കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.
|ശ്രീ. മുല്ലൂർ സുരേന്ദ്രൻ,     ദേശീയ അധ്യാപക പുരസ്കാര ജേതാവ്
[[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ സയന്‍സ് ക്ലബ്ബ്|സയന്‍സ്nക്ലബ്ബ്]]
|[[പ്രമാണം:44050 22 3 9 i10.png|70px|center|]]
{| class="wikitable"
|.*[[ഇംഗ്ലീഷ് ക്ലബ്ബ്]]
{| class="wikitable"
| [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എെ ടി ക്ലബ്ബ്|എെ ടി ക്ലബ്ബ്]]
[[പ്രമാണം:44050 72.jpg|thumb|സ്കൂള്‍വിക്കി ജി എം എച്ച് എസ് എസ് ടീം]]
.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേ‍ഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളില‌ാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ‍ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട്
{| class="wikitable"
|[[*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്]]
|2
{|style="margin: 0 auto;"
|ശ്രീ. അംബികദാസൻ നാടാർ,      ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050 82.png|thumb|upright|നാഗസാക്കി ദിനം]]
|[[പ്രമാണം:44050 22 3 14 i1.png|70px|center|]]
|[[പ്രമാണം:44050 81.png|thumb|upright|ലഹരി വിരുദ്ധ പ്രചര​ണത്തിനായി ബാലരാമപുരം എസ് ഐ എത്തിയപ്പോള്‍]]
|[[പ്രമാണം:44050 101.png|thumb|upright|ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ്,സ്കൂളിനെ ലഹരി വിരുദ്ധ കാമ്പസായി  ഉദ്ഘാടനം ചെയ്യുന്നു.]]
{| class="wikitable"
|3
|.[[*ഇക്കോ ക്ലബ്ബ്]]
|ശ്രീമതി.ബീന ടി എസ്,    സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ്
*പരിസ്ഥിതിബോധം ഉണര്‍ത്തുവാനും പരിസ്ഥിതി സംരക്ഷിണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും പ്രചോദിപ്പിക്കുന്ന തരത്തില്‍ പ്രസന്ന കുമാരി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
|[[പ്രമാണം:44050_22_3_9_i9.png|90px|center|]]
{| class="wikitable"
|.*[[വിദ്യാരംഗംകലാസാഹിത്യവേദി]]
*കുട്ടികളില്‍ അന്തര്‍ലീനമായ സാഹിത്യവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നലക്ഷ്യത്തോടെ വിഭ്യാരംഗം പ്രവര്‍ത്തനങ്ങള്‍ കവിത ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
{| class="wikitable"
|*[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/സ്പോര്‍ട്ട്സ് ക്ലബ്ബ്|സ്പോര്‍ട്ട്സ് ക്ലബ്ബ്]]
[[പ്രമാണം:44050 66.JPG|thumb|സ്കൂള്‍]][[പ്രമാണം:44050 75.jpg|thumb|സ്കൂള്‍]]
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
*ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.
{|role="presentation" class="wikitable mw-collapsible mw-collapsed"
'''2016-2017  അക്കാദമിക വര്‍ഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിന്‍ വിവിധ ഗെയിമുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും സബ്ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.'''
'''3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്.
വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ ഈ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.
വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.
{| class="wikitable"
|[[*കാര്‍ഷിക ക്ലബ്ബ്]]
[[പ്രമാണം:44050 104.JPG|thumb|upright|ഗൈഡ്സും കൃ,‍ഷിയും]]കുട്ടികളില്‍ ജൈവകൃഷിയുടെ മഹത്ത്വം വളര്‍ത്താനും കൃഷിയുടെ നന്മ എന്ത് എന്ന് മനസ്സിലാക്കാനും കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു.വെങ്ങാനൂര്‍ കൃഷിഭവന്‍ അതിനുവേണ്ട പ്രോത്സാഹനം നല്‍കി വരുന്നു. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കൃഷിഭവനില്‍ നടത്തുന്ന വിവിധ മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
!style="background-color:#CEE0F2;" |'''പൂർവ്വവിദ്യാർത്ഥികൾ'''
{| class="wikitable"
|.*[[ഗാന്ധിദര്‍ശന്‍ ക്ലബ്ബ്]]
[[പ്രമാണം:44050 20.JPG|thumb|upright|ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോഷന്‍ നിര്‍മ്മിച്ചപ്പോള്‍ ]] വിഷ്ണു ലാല്‍
സാറിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഗാന്ധിദര്‍ശന്‍ ക്ലബ്ബ് മുന്നോട്ടു പോകുന്നു.
!ക്രമ നമ്പർ
{| class="wikitable"
!പേര്
!വിവരണം
!ചിത്രം
|1
|[[അനൂപ് കോവളം]]
|മ്യുസിഷ്യൻ, കീബോർഡിസ്റ്റ്, പ്രോഗ്രാമർ, ഇന്ന് സംഗീത മേഖലയിൽ അന്താരാഷ്ട്ര പ്രസിദ്ധൻ
|[[പ്രമാണം:44050_22_3_16_3.png|100px|center|]]
|2
|*[[ഹെല്‍ത്ത് ക്ലബ്ബ്]]
|[[അമൃതവർണ്ണൻ‍]].
|*ആരോഗ്യമുള്ളപുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.'''
|പ്രശസ്ത മലയാളം സീരിയൽ താരം
|[[പ്രമാണം:44050_22_3_16_4.png|90px|center|]]
{| class="wikitable"
|3
|*[[ഹെറിറ്റേജ് ക്ലബ്ബ്]]
| [[വിമിൻ എം വിൻസെന്റ്]]
|ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
{| class="wikitable"
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
ഇന്റർനാഷണൽ ബുക്ക് റെക്കോർഡ് ജേതാവ്
|[[പ്രമാണം:44050 vimin.jpeg|90px|center|]]
|.*[[ഹിന്ദി ക്ലബ്ബ്]]
|.  *രാഷ്ട്രഭാഷയെപരിപോഷിപ്പക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
=='''സര്‍ഗ വാസനകള്‍'''==
===കഥകള്‍===
===[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/കഥകള്‍|കഥകള്‍]]===
===കവിതകള്‍===
===[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍,കവിതകള്‍|കവിതകള്‍]]===
{| class="wikitable"
എന്റെ സ്കൂളിന്‍ മുറ്റത്ത്,
=അംഗീകാരങ്ങൾ=
ചില്ലവിടര്‍ത്തിയ പ്ലാവുണ്ട്.
[[പ്രമാണം:44050 24 lk.JPG| right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
മണം തരുന്നൊരു പൂമരം,
മഴ പെയ്യിയ്ക്കും വന്മരവും,
കായ് തരുന്നൊരു കനിമരവും,
കരുത്തു നല്ക്കും മാമരനും,
നന്മകള്‍ വിളയും മണ്ണിന്റെ,
മനസ്സ് നിത്യം സുരാഭിലമേ,
പോയ് മറഞ്ഞ കാലങ്ങള്‍,
ഓര്‍ത്തിരിക്കാന്‍ എന്തു സുഖം.
അര്‍ച്ചന. എസ്. എം, 9 സി.
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
===ചിത്രങ്ങള്‍===
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
{|style="margin: 0 auto;"
*'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
|[[പ്രമാണം:44050 78.jpg|thumb|upright|നിഹാര ജെ കെ]]
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്'''  ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
|[[പ്രമാണം:44050 77.jpg|thumb|upright|അഭയ്ജിത്ത് എ]]
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
|[[പ്രമാണം:44050 79.jpg|thumb|upright|നിഹാര ജെ കെ]]
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]]
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
==ഗ്യാലറി==
{|style="margin: 0 auto;"
|[[പ്രമാണം:44050_42.jpg|thumb|upright|വായനാവാരം]]
=അധിക വിവരങ്ങൾ=
|[[പ്രമാണം:44050_1.jpg|thumb|upright|നവംബര്‍ ഒന്ന്]]
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]'''
|[[പ്രമാണം:44050_3.jpg|thumb|upright|സ്കൂള്‍ ശാസ്ത്ര മേള ഉദാഘാടനം]]
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]'''
*'''[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ഫോട്ടോ  | ക്ലാസ് ഫോട്ടോ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മുൻ അധ്യാപകർ | മുൻ അധ്യാപകർ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ | സ്കൂൾ ഹെൽത്ത് കെയർ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ | അക്കാദമിക മാസ്റ്റർ പ്ലാൻ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ് | സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്
== '''മുന്‍ സാരഥികള്‍''' ==
=വഴികാട്ടി=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.''
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
{| class="wikitable sortable"
*കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.
*1984-87      -സൂസന്ന ഡേവിഡ് ലീ
*1987-91      -സുരേന്ദ്രന്‍.പി.
*1991-95      -പ്രഭാകരന്‍.കെ.കെ.
*1995-98      -അംബികദാസന്‍ നാടാര്‍
*1998-2000  -ശ്യാമളകുമാരി.ആര്‍.
*2000-02      -സതികുമാരി.എസ്.
*2002-06      -രാമകൃഷ്​ണന്‍ നായര്‍.എം.                                                                          .
*2006-09      -ശാന്തകുമാരി,
*2009-14      -വസന്തകുമാരി.ടി.ആര്‍
*2014-15        -ലീല.കെ.
*2015-15      -സതി കുമാരി,കെ.ഇ
*2015-           -കല,ബി.കെ. *
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==
{{Slippymap|lat= 8.40166|lon=77.01267|zoom=16|width=800|height=400|marker=yes}}
=പുറംകണ്ണികൾ=
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ.
*ഡോ.ശ്രീനാഥ്.എസ്.പി, (2008)
*അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്.
*ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തു‍ഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍.
*ഡോ.ബിനീഷ് (2005)
*ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം
*ഡോ.ജിന്‍സി.
*ജഡ്ജ്.ശ്രീ.ഹരിഹരന്‍.
*ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
=='''വഴികാട്ടി'''==
[https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ]
'''ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍'''
വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി  പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
16:12, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ
വെങ്ങാനൂർ പി.ഒ.
695523
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ846
പെൺകുട്ടികൾ663
ആകെ വിദ്യാർത്ഥികൾ663
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത എസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ചരിത്രം
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. വിദ്യാലയചരിത്രം കൂടുതൽ അറിയാൻ...
വെങ്ങാനൂർ ചരിത്രം അറിയാൻ ...
നാടിന്റെ നാൾവഴിയിലൂടെ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ സ്വന്തമായുണ്ട്. കൂടുതൽ അറിയാൻ ...
പാഠ്യേതര പ്രവർത്തനങ്ങൾ
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കൂടുതൽ അറിയാൻ ...
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.
ഹയർ സെക്കന്ററി പ്രിൻസിപ്പൽ
2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്. ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
പ്രശസ്തരായ അധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
• ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
• സ്കൂൾ വിക്കി അവാർഡ്-2022 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
• 2021 നവംബറിൽ നടന്ന തിരികെ സ്കൂളിലേക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
• ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു
• സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
• തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
• തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
• തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
• വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
• കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.
Map
പുറംകണ്ണികൾ
സ്കൂൾ യൂ ട്യൂബ് ചാനൽ
1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ