തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ
സ്‍കോളർഷിപ്പ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് തുടർച്ചയായി നാലാം വർഷവും നമ്മുടെ സ്കൂൾ നേടി. എൽ എസ് എസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകി വരുന്നു. 2022 വർഷം എൽ എസ് എസ്, യു എസ് എസ് 15 കുട്ടികൾ നേടി.
അഭിമാന താരങ്ങൾ
നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (NMMSS)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
സ്‍കോളർഷിപ്പ് ജേതാക്കൾ
-
അജുദേവ് എ.എസ്, 2021
-
ശിവ സൂര്യ, 2019
-
ജിത്തു ജെ ജയൻ,2019
-
ആവണി എസ് എഫ്, 2018
-
വൈഷ്ണവ് കെ എ, 2018
-
നന്ദൻ എം,2018
-
വിഷ്ണു വി, 2018
യു എസ് എസ് സ്കോളർഷിപ്പ്
-
ജീവ പി സതീഷ് 2022
-
പ്രിയ ആർ എസ് 2022
-
അശ്വതി വൈ എം 2022
-
അക്ഷര എ എസ് 2022
-
നിധിൻ എസ് എസ് 2022
-
അരുൺ എസ് 2022
-
സാന്ദ്ര എസ് 2022
-
അന്നാമേരി 2019
-
ശ്രേഷ്ഠ എം എസ് 2019
-
അർച്ചന സി 2019
എൽ എസ് എസ് സ്കോളർഷിപ്പ്
-
ശ്രീനിധി വി എസ് 2022
-
ആവണി എ ആർ 2022
-
അശ്വജിത്ത് എസ് ഡി 2022
-
ജിയ എം ഡി 2022
-
അഭിഷേക് എം വൈ 2022
-
അനന്തു സുനിൽ 2022
-
ആൻവിൻ എസ് പോൾ 2022
-
അനഘ എ എസ് 2022
-
സാന്ദ്ര എസ് എസ് 2017-18
-
പാർവതി
-
അർജ്ജുൻ എസ്.ആർ