അനൂപ് കോവളം

Schoolwiki സംരംഭത്തിൽ നിന്ന്

അനൂപ് കോവളം

18 മില്യൻ വ്യൂവേഴ്സ് ഉള്ള യൂട്യൂബർ, മ്യുസിഷ്യൻ, കീബോർഡിസ്റ്റ്, പ്രോഗ്രാമർ, ഏഷ്യാനെറ്റടക്കം നിരവധി ചാനലുകളിലെ സ്ഥിര സാന്നിധ്യം, എന്നിങ്ങനെ അറിയപ്പെടുന്ന ,ഈ യുവപ്രതിഭ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയെന്നത് ഏറെ അഭിമാനകരം. 1996 ൽ എസ് എസ് എൽ സി പൂർത്തിയാക്കി. ചെറു പ്പം മുതലേ സംഗീതത്തോട് താല്പര്യം, സ്കൂൾ കലോത്സവ വേദികളിലൂടെ വളർന്നു. ഇന്ന് സംഗീത മേഖലയിൽ അന്താരാഷ്ട്ര പ്രസിദ്ധൻ. വിഡിയോ

"https://schoolwiki.in/index.php?title=അനൂപ്_കോവളം&oldid=1805315" എന്ന താളിൽനിന്ന് ശേഖരിച്ചത്