ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44068 (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 321 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Govt. H. S Plavoor}}
{{prettyurl|Govt. H. S Plavoor}}
വരി 17: വരി 18:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ പ്ലാവൂർ, പ്ലാവൂർ
|സ്കൂൾ വിലാസം=ഗവ.ഹൈസ്കൂൾ പ്ലാവൂർ
|പോസ്റ്റോഫീസ്=ആമച്ചൽ
|പോസ്റ്റോഫീസ്=ആമച്ചൽ
|പിൻ കോഡ്=695572
|പിൻകോഡ്=695572
|സ്കൂൾ ഫോൺ=0471 2290670
|സ്കൂൾ ഫോൺ=0471 2290670
|സ്കൂൾ ഇമെയിൽ=ghsplavoor@gmail.com
|സ്കൂൾ ഇമെയിൽ=ghsplavoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://ghsplavoor44068.blogspot.com/
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട  പഞ്ചായത്ത്   
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട  പഞ്ചായത്ത്   
വരി 32: വരി 33:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=636
|ആൺകുട്ടികളുടെ എണ്ണം 1-10=599
|പെൺകുട്ടികളുടെ എണ്ണം 1-10=631
|പെൺകുട്ടികളുടെ എണ്ണം 1-10=554
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1267
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1153
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=50
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=നീനകുമാരി ററി
|പ്രധാന അദ്ധ്യാപിക=നീനകുമാരി ററി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനുകുമാർ വി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ഡേവിഡ്
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ ബീവി
|സ്കൂൾ ചിത്രം=44068_1.jpg
|സ്കൂൾ ചിത്രം=പ്രമാണം:44068 8026.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:44068 2055.jpeg
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F കാട്ടാക്കട] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D കാട്ടാക്കട താലൂക്കിൽ] ഉൾപ്പെടുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ] പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ. ഈ സ്കൂളിന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ലോകസഭാമണ്ഡലം] ആറ്റിങ്ങലും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 നിയമസഭാമണ്ഡലം കാട്ടാക്കട] യുമാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ] എട്ടാം നമ്പർ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് </p>
'''[[തിരുവനന്തപുരം ജില്ലയിലെ]]''' '''[[നെയ്യാറ്റിൻകര]]''' വിദ്യാഭ്യാസ ജില്ലയിൽ '''[[കാട്ടാക്കട]]''' ഉപജില്ലയിലെ പ്ലാവൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് '''[[ഗവ.എച്ച് എസ് പ്ലാവൂർ.]]'''
 
==ചരിത്രം==


===ചരിത്രം===
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ  പുള്ളുവൻ പാട്ടും കേട്ടുണരുന്ന [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ|ആമച്ചൽ]] ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ  പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]]</p>
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന '''[[ആമച്ചൽ]]''' ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]]


===ഭൗതികസൗകര്യങ്ങൾ===
==പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം==  
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.[[ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]]
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് . ആധുനിക സംവിധാനങ്ങളായ പ്രൊജക്ടർ ,ലാപ്‌ടോപ്, വൈറ്റ്ബോർഡ്  തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ്സ്മുറിയും . ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം|തുടർന്ന് കാണുക]]


==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
==ഭൗതികസൗകര്യങ്ങൾ==
'''യുവജനോത്സവം കായിക മൽസരങ്ങൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവർത്തി പരിചയ മേളകൾ.'''
<p align="justify">
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]]</p>


===മാനേജ്മെൻറ്===  
==പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ==
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന [[കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
മികച്ച  പ്രീ-പ്രൈമറി വിദ്യാഭ്യാസം ഭാവി കേരളത്തിനു മുതൽക്കൂട്ടാണ് . കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികസ മേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങളായി പ്രി-സ്കൂൾ മാറുകയാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
===സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ===
{|border="1" cellpadding="2"
{|class="wikitable sortable"
|+സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ
|-
!width="50"|ക്രമനമ്പർ
!width="225"| പേര്
!width="225"| കാലയളവ്
|-
|1|| [[നീനകുമാരി റ്റി]] || 16/07/2021-
|-
| 2 || ബാബുരാജ് റ്റി കെ || 9/20 മുതൽ  6/21
|-
| 3 || പുഷ്പലത ഡി || 4/6/18 മുതൽ 31/5/20
|-
| 4 || സോവറിൻ വൈ ജെ || 3/6/16 മുതൽ 4/6/18
|-
| 5 || പ്രീതഎൻ ആർ || 13/6/15 മുതൽ 3/6/16
|}
|}


===പ്രശസ്തരായ പൂർവവിദ്യാർഥികൾ===
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ. എച്ച് എസ് പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.[[തുടർന്ന് കാണുക]]


===നേട്ടങ്ങൾ=== 
==മീഡിയം==
===മികവുകൾ പത്രവാർത്തകളിലൂടെ===  
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു.  [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]
===ചിത്രശാല===
===അധിക വിവരങ്ങൾ===
===പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022===
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി റ്റി എ ആണ് ഈ സ്കൂളിൽ ഉള്ളത്.[[തുടർന്ന് വായിക്കുക]]


===മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ===
==ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ==
[[വായിക്കുക]]
കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു.  
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്,45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട് ഒരു FTM ഒഴിവുകൾ നിലവിലുണ്ടെങ്കിലും നികത്തപ്പെ പ്പെട്ടിട്ടില്ല. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റി സേവനം ഉറപ്പാക്കിയിട്ടുണ്ട്. PTA ജനറൽബോഡി യോഗം 2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി തുടർന്ന് നടന്ന ചർച്ചയ്ക്ക് മറുപടി ക്കുശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽPTA ഭാരവാഹികളായി സർവ്വശ്രീ ജയപ്രസാദ് ഷാനവാസ് ചന്ദ്രദാസ് സതീഷ് കുമാർ,അസീന മോൾ,ചന്ദ്രഭാനു കെ, ഗിരിB. S, ബിനിൽ. J. S എന്നിവരും എം പി ടി എ പ്രതിനിധികളായി ഹേമകുമാരി എം ഷക്കീല ബീവി ഹസീനാ മോൾ ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM)ഷീലാമ്മ. K. E സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി,സ്റ്റാൻലിൻരാജ്, ഷിജു RJ, സുധ, ലീന ദേവരം. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ടി എ പ്രസിഡണ്ട് ശ്രീ വിനു കുമാറിനെയും വൈസ് പ്രസിഡണ്ടായി ശ്രീ 📚 പിടിഎ പ്രസിഡണ്ടായി ശ്രീ ബിനു കുമാറും PTA vice പ്രസിഡണ്ട് ആയിശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായിശ്രീമതി. അസീന മോളും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയി ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.
==പ്ലാവൂരിന്റെ അഭിമാന താരങ്ങൾ==
2021-2022 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  A+ നേടി സ്കൂളിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവർ. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ അഭിമാന താരങ്ങൾ|തുടർന്ന് കാണുക]]


അക്കാദമിക് മികവുകൾ സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019 20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ് സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു 100% വിജയം 49 കുട്ടികളെ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും pTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ,മറ്റു അഭ്യുദയകാംക്ഷികളായ നാട്ടുകാരെയും ഞാൻ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ, നിരന്തര വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.2021-2022 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും നിശ്ചിതമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


പ്രവേശനോത്സവം 2020 21 21 22 അധ്യയനവർഷത്തിലെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈനായാണ് നടന്നത് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, സാംസ്ക്കാരികനായകർ, രക്ഷകർത്താക്കൾ, കുട്ടികൾ എല്ലാവരും പങ്കെടുത്തു. മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട് തൽഫലമായി ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്വാതന്ത്ര്യ ദിനാഘോഷം 2025]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/GOTEC|GOTEC]]


2018 19 19 20 ഈ വർഷങ്ങളിൽ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടന്നു മത്സരവിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു ജൂൺ 5 പരിസ്ഥിതി ദിനം വളരെ ഭംഗിയായി നടന്നു ഈ വർഷം 2018 19 വർഷം 5 കുട്ടികൾക്കാണ് ഒന്ന് ശ്രീദേവി 2 ആദ്യത്തെ കൃഷ്ണൻ 3 5 ആൽബർട്ട് 4 ശ്രീരഞ്ജിനി 6 5 അനന്യ രാജ് വർക്ക് 2021 കൊടുക്കുകയും ചെയ്തു മൂന്നാം ക്ലാസിലെ നാലാം ക്ലാസിലെ വൈശാഖ് യായ മൂന്നാം ക്ലാസ് അഭിനയ നാലാം ക്ലാസ് എന്നെ കുട്ടികൾക്കാണ് വായനാദിനത്തിൽ ഫസ്റ്റ് കിട്ടിയത് ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ അഭിരാമി ഒന്നാം ക്ലാസ് അഭിനയഗാനം ആയി ബന്ധപ്പെട്ട് വിഎസ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 12023 കൂടി എസ് ആർ ജി മീറ്റിങ്ങിൽ വച്ച് എസ് ആർ ജി മീറ്റിങ്ങിൽ വച്ച് ഗണിതലാബ് എന്ന് പ്രവർത്തനം നൽകിയ നിർദേശമനുസരിച്ച് വളരെ ഭംഗിയായി നടത്തി അധ്യാപകർ അവരവരുടെ ക്ലാസ്സിലെ ശില്പശാല നടത്തി എല്ലാ പ്രവർത്തനങ്ങളും പാഠപുസ്തക മായി ബന്ധപ്പെട്ടുള്ള പഠന ഉപകരണങ്ങൾ അടങ്ങിയ അധ്യാപകർ തന്നെ ഉണ്ടാക്കിക്കൊടുത്തു നാലാം ക്ലാസ് നാലാം ക്ലാസ് എന്ന കുട്ടിയെ ഈ വർഷത്തെ കുട്ടിക്കർഷകൻ ആയി തിരഞ്ഞെടുത്തു വായനാദിനവുമായി ബന്ധപ്പെട്ട് 2020 നടത്തിയ പോസ്റ്റർ പോസ്റ്റർ രചനയിൽ ആൻസി ജെ കെ എന്ന കരണ്ട് ബില്ല് ആൻസി കെ കെ ഫസ്റ്റ് അമർനാഥ് ആദ്യ നാല് വി സെക്കൻഡ് ഉപന്യാസ മത്സരത്തിൽ ഒന്നാം സെൻട്രൽ എസ് യു ഫസ്റ്റ് ജീവചരിത്രത്തിൽ ചരിത്രമെഴുതി ഫസ്റ്റ് നേടിയ വൈശാഖ പി എസ് കെ സംഘടിപ്പിച്ച ഓണക്കാല മത്സരത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു അതിൽ ഫിദ ഫാത്തിമ ഓണപ്പാട്ട് ഹെയർ 1-b ഫസ്റ്റ് അഭിനയഗാനം ഈ കുട്ടിക്ക് ബിആർസി യിൽ സെലക്ഷൻ കിട്ടി കേരളപ്പിറവി ദിനത്തിൽ അമർനാഥ് ആർ കെ 4ബി വൈശാഖി yes modi അക്ഷയ ഫസ്റ്റ് നേടി കുട്ടികൾ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കി 60 ക്വിസ്മത്സരം എയിഡ്സ് ദിനവുമായി ബന്ധപ്പെട്ട ഫസ്റ്റ് ആദിത്യൻ എക്സാം 3b അമൽ 4 6 4 വൈശാഖി എസ് 3b 60 ക്വിസ് മത്സരം ദേശീയ യുവജന ദിനമായി ബന്ധപ്പെട്ട് ഫസ്റ്റ് 50 ആദ്യ നാല് ഐശ്വര്യ കുട്ടികൾക്ക് കുട്ടികൾക്ക് സ്ഥാനവും കരസ്ഥമാക്കി ദേശീയ യുവജന ദിനം ക്വിസ് അറിവരങ്ങ് ക്വിസ് മത്സരം ദേശീയ യുവജന ദിനമായി ബന്ധപ്പെട്ട അമർനാഥ് ആറിനെ 4ബി ഐശ്വര്യ എന്ന കുട്ടികൾക്ക് ഫസ്റ്റ് പ്രൈസ് ആദ്യ 3ഡി കൃഷ്ണൻ കുട്ടികൾക്ക് കിട്ടി
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കായിക മികവുകൾ  |കായിക മികവുകൾ ]]


2020 പുതിയ അക്കാദമിക് വർഷം ആരംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേസ് ചാനലിനോ ടൊപ്പം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി. പഠന മികവുകൾ ഓൺലൈൻ ആയി വിലയിരുത്തുകയും ഭവന സന്ദർശനം നടത്തുകയും നോട്ട്ബുക്കുകൾ പരിശോധിക്കുകയും ചെയ്തു. എൽ പി യു പി HS വിഭാഗത്തിൽ പ്രത്യേകം ടൈംടേബിൾ ക്രമീകരിക്കുകയും ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾനടത്തുകയും ക്ലാസുകളുടെ ക്രമീകരണം നടത്തേണ്ടത്തിനായി, ഹെഡ്മാസ്റ്റർ ശ്രീ ബാബുരാജ് സാർ, PTA അംഗങ്ങൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ സംഭാവനയായി ലഭിച്ച 43 ഫോൺ കുട്ടികൾക്ക് വിതരണം ചെയ്തു. ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഫണ്ട്‌ രൂപീകരിച്ചു.
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം  |സ്കൂൾ വാർഷികാഘോഷം]]


നിർമാണപ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും സ്കൂൾ ഹൈടെക് ആക്കി അതിന്റെ ഭാഗമായി 16 ക്ലാസ് മുറികൾ നവീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വാട്ടർ കണക്ഷൻ മായി ബന്ധപ്പെട്ട കുറവുകൾ പരിഹരിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിൽ വേണ്ടത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഫീസ് മുറി നവീകരിക്കുകയും ഷെൽഫിൽ വാതിലുകൾ ഇടുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി മൂന്നു കോടി രൂപ യോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ ബി സതീഷ്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രൗഢഗംഭീരമായചടങ്ങിൽ നടത്തി.
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ|കലോത്സവ മികവുകൾ]]


സ്കൂൾ വാഹനം ബഹുമാനപ്പെട്ട മുൻ എം പി അഡ്വക്കേറ്റ് ശ്രീ A. സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസും ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. I. B സതീഷിന്റെ പ്രത്യേക താൽപര്യാർത്ഥംപതിനാറര ലക്ഷം രൂപ വിലയുള്ള പുതിയ ഒരു സ്കൂൾ ബസ്സ് അനുവദിക്കുകയും ചെയ്തതുൾപ്പെടെ 2 സ്കൂൾ ബസുകൾ ഉണ്ട്.അവ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു.
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹാപ്പി ഡ്രിങ്ക്സ് |ഹാപ്പി ഡ്രിങ്ക്സ് ]]


വിവിധ തരം ലാബുകൾ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ ആരംഭിച്ചതും ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചതു മായ ഈ ലാബും വളരെ ന ശാസ്ത്രപോഷിണി ലാബ് Atal twinkering Lab
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചങ്ങാതികൂട്ടം|ചങ്ങാതികൂട്ടം]]


സ്കൂള ലൈബ്രറി, class ലൈബ്രറി, വീട്ടിലെ ലൈബ്രറി വിദ്യാർഥികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ലൈബ്രറി ജില്ലാ പഞ്ചായത്ത് ഒരു ലൈബ്രറി സേവനം ലഭ്യമാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സർഗ്ഗ വായന സമ്പൂർണ്ണ വായ ന എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചുകഴിഞ്ഞു. കോമഡി മഹാമാരി കാലത്ത് സ്കൂളുകളും ലൈബ്രറികളും അടഞ്ഞുകിടന്ന അപ്പോൾ വീട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു ലൈബ്രറിയായി തീർന്നു. 📚📚📚 കൂട്ട് ലഹരിവിരുദ്ധ ക്ലബ്ബ് കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവർക്ക് ദിശാബോധം നൽകുക എന്ന പദ്ധതി ഇതോടെ കഴിയും കുട്ടികൾക്ക് ആവശ്യമായ കൗൺസിൽ കൊടുക്കാനും ക ഴിയുന്നു.📚📚 ഉച്ചഭക്ഷണ പദ്ധതി സർക്കാരിന് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കുകയായിരുന്നു പദ്ധതി 2019-2020 വർഷത്തിൽ. തുടർന്നുവരുന്ന പഠനകാലയളവിൽ covid മഹാമാരിയുടെ സമയത്ത് കുട്ടികൾക്ക് ലഭ്യമായ സൗജന്യ കിറ്റുകളും ധാന്യങ്ങൾ, അരിയും പ്രീപ്രൈമറി മുതൽ മുതൽ എട്ടാം ക്ലാസ് വരെ കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .📚 സ്കൂൾ അടഞ്ഞുകിടന്ന സമയത്തും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ശുചീകരിച്ച് തന്നതിന് വാർഡ് മെമ്പർ ശ്രീ ശ്യാമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.📚📚📚Little kites club report:
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക് |തിരികെ വിദ്യാലയത്തിലേയ്ക്ക്]]


1) 2021-22 batch, (നിലവിലുള്ള 10th students) whatsapp group, ക്രിയേറ്റ് ചെയ്തു കൈറ്റ് ഓൺലൈൻ സംവിധാനത്തിലൂടെ നൽകുന്ന ക്ലാസ്സുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് awareness
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]


നൽകിവരുന്നു.
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നേർകാഴ്ച|നേർകാഴ്ച]]


2) 21-22 അധ്യയനവർഷത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.📚📚📚2019-20 വർഷത്തിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ അല്ല ഭാഗമായി ആമച്ചൽ സർവീസ് സഹകരണ സംഘം ചേർന്ന് പ്രവർത്തിക്കുന്ന ഫണ്ടിനെ പ്രവർത്തനം സുഗമമായി നടന്നുവന്നു. സ്വയം പ്രതിരോധത്തിന് ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനവും നൽകി. ആൺ കുട്ടികൾക്ക് യോഗ പരിശീലനവും നൽകിയിട്ടുണ്ട്
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം|പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം]]


പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾസ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാംതന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തനം ആണ് നമുക്ക് ഉള്ളത്.2019ൽ ലിറ്റിൽ kite nu. ഒരു projector. 2 rasbery പ kit 1.7.19 ൽ Samsung printer multi function
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഡിജിറ്റൽ ലൈബ്രറി|ഡിജിറ്റൽ ലൈബ്രറി]]


2019_20 academic year ൽകൂടിയ 8 nte division
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]


ന് 6.3.20 ൽlap, projector x ഗവൺമെന
[https://youtube.com/channel/UCzEXMXQl8FjK3ZoXYLX2j2w യൂട്യൂബ്]</p>


സയൻസ് ക്ലബ്, ക്ലബ് സോഷ്യൽ, സയൻസ് ക്ലബ് ലഹരിവിരുദ്ധ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ ലിറ്റററി ക്ലബ് റേഡിയോ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് വിദ്യാർഥികൾ നേതൃത്വം നൽകി ദിവവും അവതരിപ്പിക്കുന്ന റേഡിയോ ക്ലബ്ബിന്റെ പരിപാടികളും പ്രവർത്തനങ്ങളും ആശാവഹമാണ്
[https://www.youtube.com/watch?v=vWmE-fgIGpw ഷോർട്ട് ഫിലിം]


കലോത്സവം 10. കായികരംഗം 11. വിദ്യാരംഗം കലാവേദി 12. ദിനാചരണങ്ങൾ 2019 20 കാലഘട്ടങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ലഹരി വിരുദ്ധ ദിനം അധ്യാപകദിനം ഹിരോഷിമാ ദിനം ഓസോൺ ദിനം ഗാന്ധിജയന്തി തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. തുടർന്ന് coc മഹാമാരി കാലത്ത് ഈ ഉപകരണങ്ങൾ എല്ലാംതന്നെ ഓൺലൈനായി നടത്തുകയും സമ്മാനാർഹരെ കണ്ടുപിടിക്കുകയും ചെയ്തു ചിങ്ങം ഒന്നിന് മികച്ച. ചിങ്ങം ഒന്നിനെ മികച്ച കർഷകനായി പദ്ധതിയിലെ ജോബിനെ തിരഞ്ഞെടുത്തു സ്കൂൾസ് സൊസൈറ്റി സ്കൂൾ കോർപ്പറേറ്റ് സൊസൈറ്റിയുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനം വളരെ സുഗമമായി പുരോഗമിക്കുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങൾ, മറ്റ് പഠന വസ്തുക്കളും മിതമായ വിലയ്ക്ക് വിതരണംചെയ്യുന്നു.ക്യാമറ, സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ അച്ചടക്കം നിരീക്ഷിക്കുന്ന അവരുമായി നമ്മുടെ വിദ്യാലയത്തിൽ 16 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ഫലമായി വിദ്യാർഥികളുടെ കൊതുക് നശീകരണ പ്രവണതയും അക്രമവാസനയും അച്ചടക്ക രാഹിത്യവും വൻതോതിൽ നിയന്ത്രിക്കാൻ സാധിക്കും.📚📚📚 പൂർവ്വ വിദ്യാർത്ഥി സംഘടനകൾ. നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൂർവ വിദ്യാർത്ഥി സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.2019-20 എസ്എസ്എൽസി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ് നൽകുക ക്ലാസ് മുറികൾ മനോഹരമാക്കുക വൃത്തിയാക്കുക മൂന്നു കോടി രൂപയുടെ രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനത്തിന് ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം വിധേയമാക്കി
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കവിതകൾ|കവിതകൾ]]


ഈ ഭരണസമിതിയുടെ കാലയളവിൽ കമ്മിറ്റി കൂടുകയും ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു.ഈ കമ്മിറ്റിയുടെ മികവായി കണകാക്കുന്നു. സ്കൂളിനെ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയഅഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ സഹകരണംനൽകിയ രക്ഷിതാക്കൾ ജനപ്രതിനിധികൾ അധ്യാപകർ രാഷ്ട്രീയകക്ഷികൾ അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അർപ്പിച്ചുകൊണ്ട് വാർഷിക റിപ്പോർട്ട് ചർച്ചയ്ക്കും അംഗീകാരത്തിനും ആയി സമർപ്പിക്കുന്നു.
==മാനേജ്‌മെന്റ് ==
<p align="justify">
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട പഞ്ചായത്തിന്റെ] കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ <ref>അഞ്ചു സ്കൂളുകളാണുള്ളത് . അതിലൊന്നാണ് ഗവ എച്ച് എസ് പ്ലാവൂർ. ബാക്കിയെല്ലാം എൽ പി സ്കൂളുകളാണ്</ref>ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ വരുന്നത്.</p>


സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ് നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്..📚 യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==
{| class="wikitable" style="margin: 1em auto 1em auto"
{|border="1" cellpadding="2"
മുൻകാലങ്ങളിൽ സ്കൂളിനെ  ഉയരങ്ങളിലേക്ക് കൈ പിടിച്ചുയത്തിയ പ്രധാനാധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
! width="50" |ക്രമനമ്പർ
! width="225" | പേര്
! width="225" | കാലയളവ്
|-
|1  ||നീനകുമാരി.റ്റി || 16/07/2021-
|-
|2|| ബാബുരാജ് റ്റി കെ || 09/20 മുതൽ 06/2021
|-
|3|| പുഷ്പലത ഡി || 04/6/18 മുതൽ 31/5/2020
|-
|4|| സോവറിൻ വൈ ജെ || 03/6/16 മുതൽ 04/6/2018
|-
|5|| പ്രീതഎൻ ആർ || 13/6/15 മുതൽ 03/6/2016
|-
|6|| ബേബി സ്റ്റെല്ല ||18/12/2014 മുതൽ 02/06/2015
|-
|7|| അബ്ദുൽ റഹ്മാൻ.ജെ ||30/08/2014 മുതൽ 29/10/2014
|-
|8|| ബി വിക്രമൻ ||30/10/2013 മുതൽ 06/08/2014
|-
|9|| ഓമന.എം.പി || 19/06/2013 മുതൽ 29/10/2013
|}
</p>
<p align="justify">
==സാരഥികൾ==
സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കാണുക| കാണുക]]
==ബോധനരീതി==
ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടന്നു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ സ്പോക്കൺ ഇംഗ്ലീഷ് , സ്പോക്കൺ  ഹിന്ദി ക്ലാസുകൾ നടന്നു വരുന്നു . കൂടാതെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D വിക്ടഴ്സ് ] ക്ലാസ്സിലുപരി [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സമഗ്ര|സമഗ്ര]], ഇ റിസോഴ്സ് തുടങ്ങിയവയും 8,9,10 ക്ലാസ്സുകളിൽ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ജി സ്യുട്ടു|ജി സ്യുട്ടു]] വഴിയും ക്ലാസുകൾ കൈകാര്യം ചെയ്തു വന്നു .


===[[മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]===
==പ്രശസ്തരായ പൂർവവിദ്യാർഥികൾ==
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.
{| class="wikitable sortable mw-collapsible mw-collapsed" style="width:40%; height:40px" border="1"
|-
!ക്രമനമ്പർ
!പേര്
|-
|1 ||ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)
|-
|2 || ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)
|-
|3 || ആമച്ചൽ വിശ്വംഭരൻ (കവി)
|-
|4 || ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)
|-
|5 || ആമച്ചൽ സദാനന്ദൻ (ഗായകൻ)
|-
|6 || ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)
|-
|7 || ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)
|-
|8 ||  മുരുകൻ കാട്ടാക്കട (യുവകവി)
|-
|9 || ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)
|-
|10 || കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)
|-
|11|| കെ.വി ശ്യാം (വാർഡ് മെമ്പർ)
|}</p>
<p align="justify">
<p align="justify">
[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക|തുടർന്ന് കാണുക]]
==പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022==
സ്കൂളിൻറെ  ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.
[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പി.റ്റി.എപ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]</p>
==നേട്ടങ്ങൾ==
സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്തു കാണുക]]
</p>
<p align="justify">
==മികവുകൾ പത്രവാർത്തകളിലൂടെ==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]]</p>
<p align="justify">
==ചിത്രശാല==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</p>
<p align="justify">
==അധിക വിവരങ്ങൾ==
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/അധിക വിവരങ്ങൾ|അനധ്യാപകർ]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്|സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ജെൻഡർ ക്ലബ് ഉദ്‌ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്‌ഘാടനവും| ജെൻഡർ ക്ലബ് ഉദ്‌ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്‌ഘാടനവും]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം|സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സമ്പൂർണ ഡിജിറ്റൽ സൗകര്യം|സമ്പൂർണ ഡിജിറ്റൽ സൗകര്യം]]  
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സ്കൂൾ കൗൺസിലിംഗ്|സ്കൂൾ കൗൺസിലിംഗ്]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/നാമകരണവും നമ്പറിങ്ങും|നാമകരണവും നമ്പറിങ്ങും]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സമൂഹ അടുക്കള|സമൂഹ അടുക്കള]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സൗജന്യ കോവിഡ് വാക്‌സിനേഷൻ|സൗജന്യ കോവിഡ് വാക്‌സിനേഷൻ ]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/മറ്റു വിവരങ്ങൾ|മറ്റു വിവരങ്ങൾ]]</p>
<p align="justify">
==പുറത്തേക്കുള്ള കണ്ണികൾ==
*[https://kerala.gov.in/ കേരള സർക്കാർ]
*[https://education.kerala.gov.in/ വിദ്യാഭ്യാസവകുപ്പ്]
*[https://scert.kerala.gov.in/ml/homepage1-malayalam/ എസ് ഇ ആർ ടി ഇ]
*[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B4%BE%E0%B5%BE സ്കൂൾവിക്കി]
*[https://victers.kite.kerala.gov.in/victers_live/ കൈറ്റ് വിക്ടേഴ്സ്]
*[https://sampoorna.kite.kerala.gov.in:446/ സമ്പൂർണ]
*[https://edumission.kerala.gov.in/?page_id=3245 വായനയുടെ വസന്തം]


===വഴികാട്ടി===
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
* കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത്
* കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
* '''പ്ളാവൂർ''' ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ - നടന്ന് എത്താം
* '''പ്ളാവൂർ''' ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം</p>
<br>
<br>
----
----
{{#multimaps:8.49545,77.10542|zoom=8}}
{{Slippymap|lat=8.49538|lon=77.10358|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==

16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
ആമച്ചൽ പി.ഒ.
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2290670
ഇമെയിൽghsplavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
യുഡൈസ് കോഡ്32140400211
വിക്കിഡാറ്റQ64035946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ599
പെൺകുട്ടികൾ554
ആകെ വിദ്യാർത്ഥികൾ1153
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീനകുമാരി ററി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ ബീവി
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ. ഈ സ്കൂളിന്റെ ലോകസഭാമണ്ഡലം ആറ്റിങ്ങലും നിയമസഭാമണ്ഡലം കാട്ടാക്കട യുമാണ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം നമ്പർ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....

പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് . ആധുനിക സംവിധാനങ്ങളായ പ്രൊജക്ടർ ,ലാപ്‌ടോപ്, വൈറ്റ്ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ്സ്മുറിയും . ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്. തുടർന്ന് കാണുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.കൂടൂതൽ വായനയ്ക്ക്....

പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മികച്ച പ്രീ-പ്രൈമറി വിദ്യാഭ്യാസം ഭാവി കേരളത്തിനു മുതൽക്കൂട്ടാണ് . കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികസ മേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങളായി പ്രി-സ്കൂൾ മാറുകയാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മീഡിയം

ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു. തുടർന്ന് കാണുക

ക്ലാസ്സ്‌@ പാർക്ക് വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ

കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാവൂരിന്റെ അഭിമാന താരങ്ങൾ

2021-2022 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവർ. തുടർന്ന് കാണുക


പാഠ്യേതര പ്രവർത്തനങ്ങൾ

*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്വാതന്ത്ര്യ ദിനാഘോഷം 2025 GOTEC

കായിക മികവുകൾ

സ്കൂൾ വാർഷികാഘോഷം

കലോത്സവ മികവുകൾ

ഹാപ്പി ഡ്രിങ്ക്സ്

ചങ്ങാതികൂട്ടം

തിരികെ വിദ്യാലയത്തിലേയ്ക്ക്

അക്ഷരവൃക്ഷം

നേർകാഴ്ച

പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം

ഡിജിറ്റൽ ലൈബ്രറി

സ്കൂൾ റേഡിയോ

യൂട്യൂബ്

ഷോർട്ട് ഫിലിം

കവിതകൾ

മാനേജ്‌മെന്റ്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ [1]ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മുൻകാലങ്ങളിൽ സ്കൂളിനെ ഉയരങ്ങളിലേക്ക് കൈ പിടിച്ചുയത്തിയ പ്രധാനാധ്യാപകർ
ക്രമനമ്പർ പേര് കാലയളവ്
1 നീനകുമാരി.റ്റി 16/07/2021-
2 ബാബുരാജ് റ്റി കെ 09/20 മുതൽ 06/2021
3 പുഷ്പലത ഡി 04/6/18 മുതൽ 31/5/2020
4 സോവറിൻ വൈ ജെ 03/6/16 മുതൽ 04/6/2018
5 പ്രീതഎൻ ആർ 13/6/15 മുതൽ 03/6/2016
6 ബേബി സ്റ്റെല്ല 18/12/2014 മുതൽ 02/06/2015
7 അബ്ദുൽ റഹ്മാൻ.ജെ 30/08/2014 മുതൽ 29/10/2014
8 ബി വിക്രമൻ 30/10/2013 മുതൽ 06/08/2014
9 ഓമന.എം.പി 19/06/2013 മുതൽ 29/10/2013

സാരഥികൾ

സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ കാണുക

ബോധനരീതി

ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടന്നു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ സ്പോക്കൺ ഇംഗ്ലീഷ് , സ്പോക്കൺ ഹിന്ദി ക്ലാസുകൾ നടന്നു വരുന്നു . കൂടാതെ വിക്ടഴ്സ് ക്ലാസ്സിലുപരി സമഗ്ര, ഇ റിസോഴ്സ് തുടങ്ങിയവയും 8,9,10 ക്ലാസ്സുകളിൽ ജി സ്യുട്ടു വഴിയും ക്ലാസുകൾ കൈകാര്യം ചെയ്തു വന്നു .

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.

ക്രമനമ്പർ പേര്
1 ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)
2 ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)
3 ആമച്ചൽ വിശ്വംഭരൻ (കവി)
4 ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)
5 ആമച്ചൽ സദാനന്ദൻ (ഗായകൻ)
6 ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)
7 ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)
8 മുരുകൻ കാട്ടാക്കട (യുവകവി)
9 ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)
10 കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)
11 കെ.വി ശ്യാം (വാർഡ് മെമ്പർ)

തുടർന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022

സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.

തുടർന്ന് വായിക്കുക

നേട്ടങ്ങൾ

സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്തു കാണുക

മികവുകൾ പത്രവാർത്തകളിലൂടെ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
  • പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം



Map

അവലംബം

  1. അഞ്ചു സ്കൂളുകളാണുള്ളത് . അതിലൊന്നാണ് ഗവ എച്ച് എസ് പ്ലാവൂർ. ബാക്കിയെല്ലാം എൽ പി സ്കൂളുകളാണ്