*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
           2022-2023 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്തംബര് മാസത്തിൽ വർണാഭമായ ആഘോഷ പരിപാടികളോടെ  സംഘടിപ്പിക്കുകയുണ്ടായി . പ്രശസ്ത സിനിമ സീരിയൽ തരാം ശ്രീ പുലിയൂർ ജയൻ ഉൽഘാടനം നിർവഹിച്ചു . തദവസരത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ . ഡി . സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. 
   തുടർന്ന് കാണുക