ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക

Schoolwiki സംരംഭത്തിൽ നിന്ന്

പൂർവവിദ്യാർഥികൾ

ഗവ.എച്ച്.എസ് പ്ലാവൂർ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഒട്ടനവധി പേരും ഉയർന്ന മേഖലകളിൽ എത്തിപ്പെട്ടവരാണ്. സ്കൂളിന്റെ ഉന്നമനത്തിനായി ഇപ്പോഴും പൂർവ്വവിദ്യാർഥികൾ സഹകരിക്കുകയും പൂർവ്വവിദ്യാർഥി യോഗങ്ങൾ നടത്തുകയും സ്കൂളിന് ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു. കൂടുതൽ വായനക്ക്.....