*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസം കഴിഞ്ഞു തിരികെ വിദ്യാലയത്തിലേയ്ക്ക് എത്തുന്ന കുരുന്നുകളുടെ സന്തോഷം എത്ര കണ്ടാലും മതിവരില്ല . ഗവ എച്ച് എസ് പ്ലാവൂർ സ്കൂളിലെ ദൃശ്യം.